Tue, May 7, 2024
38 C
Dubai

Daily Archives: Sat, Sep 26, 2020

IMRAN khan

യു.എന്‍ പൊതുസഭയില്‍ പാകിസ്‌താനെതിരെ ഇന്ത്യന്‍ പ്രതിഷേധം

ന്യൂ ഡെല്‍ഹി: യു.എന്‍ പൊതുസഭയില്‍ പാകിസ്‌താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി. കശ്‌മീർ പ്രശ്‍നം ഉന്നയിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയുള്ള പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. യു.എന്‍ പൊതുസഭയിലെ ഇന്ത്യന്‍...
Malabarnews_parliament

പാര്‍ലമെന്റ് വെബ്‌സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്‌തു; രാജ്യത്തിന് പുറത്ത് ലഭ്യമാകുന്നില്ല

ഇന്ത്യക്ക്  പുറത്ത് നിന്നുള്ളവര്‍ക്ക് രാജ്യസഭാ വെബ്സൈറ്റ് ലഭ്യമാകുന്നില്ല. രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് ലഭ്യമാകാത്ത തരത്തില്‍ വെബ്സൈറ്റ് ബ്ലോക്ക് ചെയ്‌തിരിക്കുക ആണെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് വിവരം ട്വീറ്ററിലൂടെ പുറത്തുവിട്ടത്. 'സംശയാസ്‌പദമായ തരത്തില്‍...
Malabarnews_kozhikode covid

കോവിഡ്; സമൂഹവ്യാപന ഭീതിയില്‍ കോഴിക്കോട് കോർപ്പറേഷൻ 

കോഴിക്കോട് : ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഉയര്‍ന്ന രോഗവ്യാപന കണക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. 600 നു മുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത കണക്കുകള്‍. വര്‍ധിച്ചു വരുന്ന രോഗവ്യാപന കണക്കുകള്‍ കൂടുതല്‍ ആശങ്ക...
Kannur Covid Report

ജില്ല വീണ്ടും ആശങ്കയിലേക്ക്; 20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്; 217 രോഗമുക്തി

കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ സ്ഥിതിഗതികള്‍ വഷളാവുന്നു. പുതുതായി 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തുടര്‍ച്ചയായി രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചു....
Malabar News_kerala_flood_

കേന്ദ്ര കരട് പരിസ്‌ഥിതി ആഘാതപഠന വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: കേന്ദ്ര കരട് പരിസ്‌ഥിതി ആഘാതപഠന വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിക്ക് സംസ്‌കാരിക, പരിസ്‌ഥിതി പ്രവര്‍ത്തകരുടെ നിവേദനം. കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന കേരളത്തിന്റെ മണ്ണും വായുവും ജനജീവിതവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് തയാറാക്കിയിരിക്കുന്നത്. പ്രളയം, ഉരുള്‍ പൊട്ടല്‍,...
Corona Insurance policy

കൊറോണ ഇൻഷുറൻസ് പോളിസി; അജ്ഞരായി ആളുകൾ

കോട്ടക്കൽ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുമ്പോഴും കൊറോണ ഇൻഷുറൻസ് പോളിസി എടുത്തവർ വളരെ ചുരുക്കം. സർക്കാർ ആശുപത്രികളിൽ ചികിത്സ പൂർണമായും സൗജന്യമാണ്. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ തേടുന്നവർക്ക് 60000...
Narendra modi_Malabar news

പ്രധാനമന്ത്രി ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും

ന്യൂ ഡെല്‍ഹി: ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ളിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. സമ്മേളനത്തിന്റെ പ്രധാന വിഷയം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികളാണ്. ഇന്ന് ഉച്ചക്ക് നടക്കുന്ന പൊതു ചര്‍ച്ചയില്‍...
Malabarnews_sushant

സുശാന്ത് മരണം; ആത്‌മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമെന്ന് അഭിഭാഷകന്‍

ന്യൂ ഡെല്‍ഹി : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്‌മഹത്യയല്ല, മറിച്ച് കഴുത്ത് ഞെരിച്ചുള്ള കൊലപാതകം തന്നെയാണെന്ന് അഭിഭാഷകന്‍ വികാസ് സിംഗ്. ഇക്കാര്യം വെളിപ്പെടുത്തിയത് ഫോറന്‍സിക് ടീമിലെ അംഗമായ ഡോക്‌ടർ...
- Advertisement -