Fri, May 3, 2024
26 C
Dubai

Daily Archives: Mon, Sep 28, 2020

Supreme court of india send notice to kerala govt

മരട് കേസ്; ഹരജിക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് നാലാഴ്‌ച സമയം അനുവദിച്ച് സുപ്രീം കോടതി

കൊച്ചി: മരട് കേസിലെ കോടതിയലക്ഷ്യ ഹരജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നാലാഴ്‌ചത്തെ സമയം അനുവദിച്ച് സുപ്രീം കോടതി. മേജര്‍ രവിയാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി സര്‍ക്കാരിന്...
Malabarnews_nedumangad

11 ജീവനക്കാര്‍ക്ക് കോവിഡ്; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

തിരുവനന്തപുരം : ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. രണ്ട് ദിവസത്തേക്കാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്. ഡിപ്പോയില്‍ ഇതുവരെ 11 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്റ്റേഷന്‍ മാസ്റ്ററും രോഗബാധിതനായതോടെ...
New protocol abudabi

രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി അബുദാബി

അബുദാബി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി അബുദാബി. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ താമസക്കാരും, സന്ദര്‍ശകരും രാജ്യത്തേക്ക് കടക്കുമ്പോള്‍ തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും രാജ്യത്തേക്ക് പ്രവേശിച്ച തീയതി...
Malabar News_sexual-assault

നടിയെ ആക്രമിച്ച കേസ്: മൊഴി തിരുത്താന്‍ ഭീഷണിയെന്ന് പരാതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി തിരുത്താന്‍ സ്വാധീനം ചെലുത്തുന്നതായി പരാതി. കേസിലെ മുഖ്യസാക്ഷി വിപിന്‍ ലാല്‍ ആണ് മൊഴി തിരുത്താന്‍ ഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കിയത്. പോലീസില്‍ നല്‍കിയ മൊഴി കോടതിയില്‍...
Malabarnews_kannur airport

കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചില്ല; നൂറോളം പേര്‍ക്ക് യാത്ര മുടങ്ങി

കണ്ണൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ഫലത്തെ ചൊല്ലി തര്‍ക്കമുണ്ടായതോടെ നൂറോളം യാത്രക്കാര്‍ക്ക് യാത്ര നിഷേധിച്ചു. യാത്രക്കാര്‍ ഹാജരാക്കിയത് സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലം ആയതുകൊണ്ടാണ് വിമാനകമ്പനികള്‍ ദുബായിലേക്കുള്ള...
Malabar News_ online classes

‘ഉന്നതി’ മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈന്‍

കാസര്‍ഗോഡ്: മത്സര പരീക്ഷകള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കുന്ന സൗജന്യ പരിശീലന പരിപാടി ഉന്നതി ഇനി മുതല്‍ ഓണ്‍ലൈനായി ലഭിക്കും. കോവിഡ് 19 പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള പരിപാടി ഓണ്‍ലൈന്‍ ആക്കുന്നത്. നിലവില്‍ ഉന്നതി...
CBI Raid In Vadakkancheri Muncipality

ലൈഫ് മിഷന്‍; വടക്കാഞ്ചേരി നഗരസഭയില്‍ റെയ്‌ഡ്‌; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു

തൃശൂര്‍: ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ റെയ്‌ഡ്‌ നടത്തി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയില്‍ വിവിധ രേഖകള്‍ മൂന്നംഗ സിബിഐ സംഘം പിടിച്ചെടുത്തു. ബില്‍ഡിങ് പെര്‍മിറ്റ് അടക്കമുള്ള...
Malabarnews_wild life sanctuaries

ബഫര്‍ സോണ്‍; വനം വകുപ്പ് പഠനം നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്‌ണന്‍

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതില്‍ വനം വകുപ്പ് പഠനം നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്‌ണന്‍ അറിയിച്ചു. വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു...
- Advertisement -