Sun, Apr 28, 2024
30.1 C
Dubai

Daily Archives: Sun, Oct 4, 2020

Apna Ghar Kerala

‘അപ്‌നാ ഘർ’ ; സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന് ടി.പി രാമകൃഷ്‌ണൻ

ബാലുശ്ശേരി: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നടപ്പാക്കിയ 'അപ്‌നാ ഘർ' പദ്ധതി സംസ്ഥാനമാകെ നടപ്പാക്കുമെന്ന് തൊഴിൽ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്‌ണൻ. തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം....
Malabar News_ popular-finance

പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്ത് വകകള്‍ മരവിപ്പിച്ചു

എറണാകുളം: പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ചു. സ്വത്ത് മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും ഇഡി കത്ത് നല്‍കി. ആസ്‌തി വകകള്‍ കൈമാറരുതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. Read also: വഞ്ചിതരാകരുത്; ജോലി...
Asad_Malabar news

ഹത്രാസിലേക്കുള്ള യാത്രയില്‍ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് യു പി പോലീസ്

ലഖ്‌നൗ: ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് യു പി പോലീസ്. ഹത്രാസില്‍ നിന്നും 20 കിലോമീറ്റര്‍ മുന്നേ അദ്ദേഹത്തെ തടയുകയായിരുന്നു. കോണ്‍ഗ്രസ്...
Milma Union About Recruitment

വഞ്ചിതരാകരുത്; ജോലി വാഗ്‌ദാനം ചെയ്യുന്നവരെ സൂക്ഷിക്കണമെന്ന് മില്‍മ

കോഴിക്കോട്: ജോലി വാഗ്‌ദാനം ചെയ്‌ത്‌ പലതരം തട്ടിപ്പുകള്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മില്‍മ. ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്നും മില്‍മാ മലബാര്‍ മേഖലാ യൂണിയന്‍ അറിയിച്ചു. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമേ നിയമനം...
Malabar News_man killed in malappuram-

താനൂരിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട്

മലപ്പുറം: താനൂരിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. ബേപ്പൂര്‍ സ്വദേശി വൈശാഖാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മദ്യപാനത്തിന് ശേഷമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സുഹൃത്തുക്കള്‍ ചേര്‍ന്ന് തലക്കടിച്ച് കൊലപ്പെടുത്തിയന്നാണ്...
MalabarNews_usa-china

കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് പൗരത്വം അനുവദിക്കാന്‍ ആവില്ലെന്ന് യു.എസ്

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടിയിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്കു പൗരത്വം അനുവദിക്കാന്‍ ആവില്ലെന്ന കടുത്ത തീരുമാനവുമായി യു.എസ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന. യു.എസ്...
New Changes In Kerala Service Pension

സാമ്പത്തിക പ്രതിസന്ധി; വിരമിക്കുന്നവർക്കും രക്ഷയില്ല; ആനുകൂല്യങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം 'സാലറി കട്ടിന്' പുറമേ വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളും 'കട്ട്' ചെയ്യാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സേവന കാലാവധി കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്....
Babri_liberan_Malabar news

ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്; റിപ്പോര്‍ട്ടില്‍ ഉറച്ച് ജസ്‌റ്റിസ് ലിബെറാന്‍

ന്യൂ ഡെല്‍ഹി: ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് ജസ്‌റ്റിസ് എം.എസ് ലിബെറാന്‍. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പെട്ട നേതാക്കള്‍, ന്യൂസ് പേപ്പർ കട്ടിംഗുകള്‍, നൂറോളം സാക്ഷികള്‍ എന്നിവ പരിശോധിച്ച...
- Advertisement -