Tue, Mar 19, 2024
24.3 C
Dubai

Daily Archives: Sun, Oct 4, 2020

IPL Chennai VS Punjab_Malabar News

പഞ്ചാബ് മുട്ടുകുത്തി; ചെന്നൈക്ക് തകർപ്പൻ ജയം

ദുബൈ: ഈ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച വിജയമാണ് ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 178‌ റണ്‍സെടുത്തിരുന്നു....
Gang rape_Malabar news

ഹത്രസിനു പിന്നാലെ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുന്‍പേ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം. യോഗി സര്‍ക്കാരിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിലും സ്‍ത്രീകള്‍ സുരക്ഷിതരല്ലെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. സെപ്റ്റംബര്‍ 28 നാണ് ജാംനഗര്‍...
Malabar News_ fast and furious 9

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9; റിലീസ് 2021ല്‍

ആരാധകര്‍ ഏറെ കാത്തിരുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഒന്‍പതാം പതിപ്പ് 2021ല്‍ റിലീസ് ചെയ്യും. നേരത്തെ 2020 മെയ് മാസത്തിലായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. ചിത്രം...
Malabar News_ girl_died from snake bite

പാമ്പ് കടിയേറ്റ് പത്ത് വയസുകാരി മരിച്ചു

കൊല്ലം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 10 വയസുകാരി മരിച്ചു. പത്തനാപുരം മാങ്കോട് രാജീവ് - സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിക്ക് ഇന്നലെയാണ് പാമ്പ് കടിയേറ്റത്. വീടിന്റെ...
MM Hassan_Malabar news

സ്വര്‍ണക്കടത്തു കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റുകളുടെ എണ്ണം കൂട്ടിയത് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. കോവിഡ്...
Malabar News_ kgmoa seeks action

നിരീക്ഷണ അവധി റദ്ദാക്കല്‍: പ്രതിഷേധവുമായി കെജിഎംഒഎ

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ കോവിഡ് നിരീക്ഷണ അവധി റദ്ദാക്കിയതില്‍ പ്രതിഷേധവുമായി കെജിഎംഒഎ രംഗത്ത്. പുതുക്കിയ കോവിഡ് ഡ്യൂട്ടി മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. 10 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാല്‍...
Case Against People for not Wearing Mask

മാസ്‌ക് ധരിച്ചില്ല; സംസ്‌ഥാനത്ത്‌ 8214 പേർക്കെതിരേ കേസ്

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് സംസ്‌ഥാനത്ത്‌ ഇന്ന് 8214 പേർക്കെതിരേ കേസ് രജിസ്‌റ്റർ ചെയ്‌തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്‌ഥാനത്താകെ 1905 പേർക്കെതിരെയും കേസെടുത്തു. 734 പേരാണ് ഇന്ന് അറസ്റ്റിലായത്. 78 വാഹനങ്ങൾ...
Santhwana Sadanam_Malabar News_2020 Dec 12

സാന്ത്വന സദനം; വിഭവ സമാഹരണത്തിന് മഹല്ല് കമ്മിറ്റിയും രംഗത്ത്

മലപ്പുറം: ആരോരുമില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരും കട തിണ്ണകളിലും മറ്റും ജീവിതം തള്ളിനീക്കുന്നവർക്കും അഭയമേകാനായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ എസ് വൈ എസ് നേതൃത്വത്തിൽ നിർമ്മിക്കുന്ന ‘സാന്ത്വന സദനം’ ത്തിന് പിന്തുണയുമായി കരുളായി ചെട്ടിയിൽ...
- Advertisement -