Fri, May 3, 2024
30 C
Dubai

Daily Archives: Sun, Nov 1, 2020

Quebec stabbing attack

ഫ്രാൻസിന് പിന്നാലെ കാനഡയിലും ഭീകരാക്രമണം; രണ്ട് മരണം

ഒന്റാരിയോ: ഫ്രാൻസിന് പിന്നാലെ കാനഡയിലും ഭീകരാക്രമണം. പടിഞ്ഞാറൻ കാനഡയിലെ ക്യുബെക്കിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷ പ്രദേശമാണ് ക്യുബെക്. Also Read:...
Malabarnews_bineesh kodiyeri

ബിനീഷ് ആശുപത്രിയില്‍; ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്‌ഥ്യം

ബെംഗളൂരു : എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ ഇഡി അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുമ്പോഴാണ്...
Malabarnews_karnan nepoleon bagath singh

‘കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്’ ടീസര്‍ പുറത്തിറങ്ങി

മലയാളസിനിമ പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത ഒരു ഡയലോഗാണ് 'കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ് ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്' എന്നത്. മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് 2014 ല്‍ പുറത്തിറങ്ങിയ 7ത് ഡേ എന്ന...
postal department the digital life certificate will be delivered to your home

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഇനി വീട്ടിലെത്തും; പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്

കൊട്ടാരക്കര: പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുന്ന പുതിയ പദ്ധതി തപാൽ വകുപ്പ് രൂപീകരിച്ചു. പുതിയ പദ്ധതി പ്രകാരം പോസ്‌റ്റ് ഓഫീസുകളിൽ നിന്നോ പോസ്‌റ്റ്മാൻ വീട്ടിൽ എത്തിയോ സർട്ടിഫിക്കറ്റ് നൽകും. കേന്ദ്ര-സംസ്‌ഥാന പെൻഷൻകാർ, വിമുക്‌ത...

വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ കൂടുതൽ ഭക്‌തർക്ക്‌ പ്രവേശനം നൽകാൻ തീരുമാനം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ ഭക്‌തരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചു. നവംബർ 1 മുതൽ ദിവസേന 15,000 ഭക്‌തർക്ക്‌ ക്ഷേത്രം സന്ദർശിക്കാൻ അനുമതി നൽകാമെന്നാണ് ജമ്മു കശ്‌മീർ...
CM about Police Act Ammendment

സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തി പ്രചാരണം നടത്തിയാൽ ഉടൻ നടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ ക്രൈം പോലീസ് സ്‌റ്റേഷനുകൾ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു വേണ്ടി പോലീസ് ആക്‌ട് ഭേദഗതി...
Malabarnews_movie theater

തീയേറ്ററുകള്‍ തുറക്കും, പ്രവേശനം 50 ശതമാനം സീറ്റുകളിലേക്ക് മാത്രം; തമിഴ്നാട്

ചെന്നൈ : കോവിഡ് നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകളുടെ ഭാഗമായി സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട്. നവംബര്‍ 10 മുതലാണ് സംസ്‌ഥാനത്ത് തീയേറ്ററുകള്‍ തുറക്കുക. അണ്‍ലോക്ക് 5 ന്റെ ഭാഗമായി രാജ്യത്ത് ഒക്‌ടോബർ...
Malabarnews_goldscam

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

കരിപ്പൂർ: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ക്യാപ്‌സ്യൂളുകൾ ആക്കിയാണ് കടത്താൻ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് 1.44 കിലോഗ്രാം സ്വർണം വിമാനത്താവള അധികൃതർ പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന...
- Advertisement -