Mon, Apr 29, 2024
37.5 C
Dubai

Daily Archives: Sun, Nov 1, 2020

MalabarNews_keralam

കേരളത്തിന് ഇന്ന് 64 വയസ്സ്; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  ലോകമെമ്പാടുമുള്ള  മലയാളികള്‍ക്ക് കേരളപ്പിറവി ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധി രംഗങ്ങളില്‍ കേരളത്തിന് മാതൃകാ സ്‌ഥാനത്തെത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം നമുക്ക് ഒരുമിച്ചു പങ്ക് വെക്കാം, മത നിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും...
shobha surendran_malabar news

പാര്‍ട്ടിക്കുള്ളിലെ ഭിന്നത; കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി ശോഭ സുരേന്ദ്രന്‍

കൊച്ചി: കേരള ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെ സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി ശോഭാ സുരേന്ദ്രന്‍. തന്നെ രാഷ്‌ട്രീയമായി ഇല്ലായ്‌മ ചെയ്യാനാണ് സുരേന്ദ്രന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ശോഭ ദേശീയാധ്യക്ഷന്‍...
kerala image_malabar news

ബെംഗളൂരു ലഹരി മരുന്ന് കേസ്; അന്വേഷണം മലയാള സിനിമയിലേക്കും

കൊച്ചി: ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. നാല് താരങ്ങളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്‌തു. കേസിലെ മുഖ്യപ്രതികളില്‍ ഒരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള...
CPM-secretariat meetting today

മാദ്ധ്യമങ്ങള്‍ക്കെതിരെ സിപിഎം ജനകീയ കൂട്ടായ്‌മ ഇന്ന്

തിരുവനന്തപുരം: 'മാദ്ധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്‌മ' എന്ന പേരില്‍ സിപിഎം ഇന്ന് സംസ്‌ഥാനത്ത് കൂട്ടായ്‌മ സംഘടിപ്പിക്കും. സ്വര്‍ണ്ണക്കടത്ത്, ബിനീഷ് കോടിയേരി വിഷയങ്ങളില്‍ പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ തെറ്റായ പ്രചാരണങ്ങള്‍...
national image_malabar news

തെലങ്കാനയില്‍ പോലീസ് ഇന്‍സ്‌പെക്‌ടറും എസ്‌ഐയും കൈക്കൂലി കേസില്‍ അറസ്‍റ്റില്‍

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഇന്‍സ്‌പെക്‌ടര്‍, സബ് ഇന്‍സ്‌പെക്‌ടര്‍, ഡ്രൈവര്‍ എന്നിവര്‍ അറസ്‍റ്റില്‍. ബോധന്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരാണ് അറസ്‍റ്റിലായത്. പോലീസ് ഇന്‍സ്‌പെക്‌ടര്‍ പി രാകേഷ് പരാതിക്കാരനായ മുഹമ്മദ് സാജിദ്...
Malabarnews_sitaram yechury

സിബിഐ അന്വേഷണം: പൊതുസമ്മത തീരുമാനം സര്‍ക്കാരിന്റേത്; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയുന്നതു സംബന്ധിച്ച തീരുമാനം സംസ്‌ഥാന സര്‍ക്കാരിന്റേതാണെന്ന് സീതാറാം യെച്ചൂരി. ഇടത് സര്‍ക്കാറിനെതിരെ സിബിഐയെയും മറ്റ് കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച് വേട്ടയാടുന്നതിനെ സിപിഐഎം കേന്ദ്ര കമ്മിറ്റി അപലപിച്ചു. ശനി,...
national image_malabar news

ബിഹാര്‍ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടപ്രചരണത്തിന് ഇന്ന് കൊടിയിറങ്ങും. ചൊവ്വാഴ്‌ച നടക്കുന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീമാഞ്ചല്‍ മേഖലയിലെ 91 മണ്ഡലങ്ങളില്‍ നടത്തുന്ന പ്രചരണമാണ് ഇന്ന് അവസാനിക്കുക. 91 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ്...
Malabarnews_secretatiate

കേരളപ്പിറവി ദിനത്തില്‍ ‘വഞ്ചനാ ദിനം’ ആചരിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  ശക്‌തമായ സമര പരിപാടികളുമായി പ്രതിപക്ഷം. സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി യുഡിഎഫ് ഇന്ന് വഞ്ചനാ ദിനം ആചരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും, മുസ്‌ലിം...
- Advertisement -