Tue, Jun 22, 2021
40.5 C
Dubai

Daily Archives: Sat, Nov 7, 2020

national image_malabar news

മുഖ്യ വിവരാവകാശ കമ്മീഷണറായി യശ്വവര്‍ധന്‍ കുമാര്‍ സിന്‍ഹ ചുമതലയേറ്റു

ന്യൂഡെല്‍ഹി: യശ്വവര്‍ധന്‍ കുമാര്‍ സിന്‍ഹ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ യശ്വവര്‍ധന്‍ കുമാര്‍ രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ സമക്ഷം സത്യപ്രതിജ്‌ഞ ചെയ്‌താണ്...
MALABARNEWS-BIHAR

എക്‌സിറ്റ് പോൾ ഫലങ്ങൾ മഹാസഖ്യത്തിന് അനുകൂലം; ബിജെപിക്ക് തിരിച്ചടി

പാറ്റ്‌ന: ബിഹാറിൽ ഭരണമാറ്റം ഉണ്ടാവുമെന്ന് വിവിധ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തു വന്നതോടെ മഹാസഖ്യം പ്രതീക്ഷയിൽ. ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പിൽ...
Kodiyeri-Balakrishnan

കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ, ബിനീഷ് ഒരു വ്യക്‌തി മാത്രം; കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) കേസിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്‌ണൻ. ബിനീഷിന് എതിരെയുള്ള ആരോപണം ഒരു വ്യക്‌തിക്കെതിരായി ഉയർന്നു വന്നിരിക്കുന്ന ആരോപണം മാത്രമാണെന്നും സർക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംവിധാനത്തിന്റെ...
national image_malabar news

അര്‍ണബിന് ഇടക്കാല ജാമ്യമില്ല; കീഴ്‌കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി

മുംബൈ: ആത്‌മഹത്യ പ്രേരണ കേസില്‍ അറസ്‌റ്റിലായ റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചില്ല. അത്യാവശ്യമെങ്കില്‍ സെഷന്‍സ് കോടതിയെ സമീപിക്കാമെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി അറിയിച്ചു. അതേസമയം എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അര്‍ണബ് ഉള്‍പ്പടെയുള്ള...
MALABARNEWS-CK-JANU

ആദിവാസികളെ അധിക്ഷേപിച്ച ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്‌ദുറഹ്‌മാന് എതിരെ പ്രതിഷേധം ശക്‌തം

കോട്ടയം: ആദിവാസി സമൂഹത്തിന് എതിരെ അധിക്ഷേപകരമായ പ്രസ്‌താവന നടത്തിയ എംഎൽഎ വി അബ്‌ദുറഹ്‌മാനെ രൂക്ഷമായി വിമർശിച്ച് ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്ത്‌ ഇരിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ ഒരു സമൂഹത്തിന്...
Padman_2020-Nov-07

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പത്‌മൻ അന്തരിച്ചു

കോട്ടയം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടക പ്രവർത്തകനുമായ കെ പത്‌മനാഭൻ നായർ (പത്‌മൻ) അന്തരിച്ചു. 90 വയസായിരുന്നു. വിഖ്യാത സാഹിത്യകാരൻ സിവി രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും...
MC-Kamaridhin_2020-Nov-07

എംസി കമറുദ്ദീൻ എംഎൽഎ റിമാന്റിൽ; ജാമ്യ ഹരജി തിങ്കളാഴ്‌ച പരിഗണിക്കും

കാസർ​ഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ റിമാന്റ് ചെയ്‌തു. ഹൊസ്‌ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ കമറുദ്ദീനെ റിമാന്റ്...
kerala image_malabar news

ജെസിബി സാഹിത്യ പുരസ്‌കാരം നേടി എസ് ഹരീഷിന്റെ ‘മീശ’

കോഴിക്കോട്: ഇന്ത്യയില്‍ സാഹിത്യ രചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെസിബി ലിറ്റററി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ജെസിബി പുരസ്‌കാരം എസ് ഹരീഷിന്. 'മീശ' എന്ന നോവലാണ് ഹരീഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 25...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot