Wed, May 1, 2024
32.2 C
Dubai

Daily Archives: Tue, Nov 10, 2020

MALABARNEWS-WOMENS

വനിതാ ടി-20 ചലഞ്ച് കിരീടം ട്രെയൽ ബ്ളെയ്‌സേഴ്‌സിന്

ഷാർജ: വനിതാ ടി-20 ചലഞ്ച് ക്രിക്കറ്റിൽ ട്രെയൽ ബ്ളെയ്‌സേഴ്‌സിന് കിരീടം. നിലവിലെ ജേതാക്കളായ സൂപ്പർ നോവാസിനെ കീഴടക്കിയാണ് സ്‌മൃതി മന്ഥാന നയിക്കുന്ന ടീം ജേതാക്കളായത്. 16 റൺസിനാണ് ജയം. ആദ്യം ബാറ്റ് ചെയ്‌ത ട്രെയൽ...

എല്‍ഡിഎഫ് യോഗം ഇന്ന്; കേരള കോണ്‍ഗ്രസ് വിഭാഗം ആദ്യമായി പങ്കെടുക്കും

തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം ഇന്ന് എകെജി സെന്ററില്‍ ചേരും. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയാണ് പ്രധാന അജണ്ട. സ്വര്‍ണ്ണക്കടത്ത്, ബിനീഷ് വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കാം. മുന്നണി വിപുലീകരണത്തിന് ശേഷം ചേരുന്ന ആദ്യ യോഗത്തില്‍...
pravasalokam image_malabar news

പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: എക്കണോമി, ബിസിനസ് ക്‌ളാസുകളില്‍ പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ആറ് തരം വ്യത്യസ്‌ത നിരക്കുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് അവതരിപ്പിച്ചത്. വിമാനയാത്ര കൂടുതല്‍ ആസ്വാദ്യകരവും സൗകര്യപ്രദവുമക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്...
Sreelakshmi-Arackal,Bhagyalakshmi,Diya-Sana-_2020-Nov-10

നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: അശ്ളീല യൂട്യൂബർ വിജയ് പി നായരെ നിയമം കയ്യിലെടുത്ത് കയ്യേറ്റം ചെയ്‍ത ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യ ഹരജിയിൽ വിശദമായ വാദം കേട്ട...
MC-Kamaridhin_

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; എംസി കമറുദ്ദീനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ 2 ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ ആയിരുന്ന കമറുദ്ദീനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ...
national image_malabar news

‘പടക്കങ്ങളില്ലാത്ത ദീപാവലി’ തിരിച്ചടിയായി; വീണ്ടും പരസ്യം പിന്‍വലിച്ച് തനിഷ്‌ക്

ന്യൂഡെല്‍ഹി: വിമര്‍ശനങ്ങളെ തുടര്‍ന്ന് വീണ്ടും പരസ്യം പിന്‍വലിച്ച് പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക്. 'പടക്കങ്ങളില്ലാതെ ദീപാവലി ആഘോഷിക്കണ'മെന്ന് ആഹ്വാനം ചെയ്യുന്ന പരസ്യമാണ് തനിഷ്‌ക് പിന്‍വലിച്ചത്. പരസ്യം ഇറങ്ങിയതോടെ സമൂഹമാദ്ധ്യമങ്ങളില്‍ 'ബോയ്‌കോട്ട് തനിഷ്‌ക്' ഹാഷ്‌ടാഗ്...
Nusrat-Jahan_2020-Nov-10

യഥാർഥ ഏകാധിപതി ആരെന്നറിയാൻ കണ്ണാടി നോക്കൂ; തേജസ്വി സൂര്യക്ക് മറുപടിയുമായി നുസ്രത് ജഹാൻ

കൊൽക്കത്ത: മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ളത് ഏകാധിപത്യ സർക്കാരാണെന്ന ബിജെപി എംപി തേജസ്വി സൂര്യയുടെ പ്രസ്‌താവനക്ക് മറുപടിയുമായി തൃണമൂൽ കോൺ​ഗ്രസ് എംപി നുസ്രത് ജഹാൻ. യഥാർഥ ഏകാധിപതിയും സ്വേച്ഛാധിപതിയും ഫാസിസ്‌റ്റും ആരാണെന്ന് അറിയണമെങ്കിൽ ഉടൻ...
MALABARNEWS-KARUNYA-THEERAM

കാരുണ്യ തീരത്തിന്റെ ബിരിയാണി ചലഞ്ച് വൻ വിജയം

താമരശ്ശേരി: പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷനുകീഴിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം കാമ്പസിന്റെ പ്രവർത്തന ഫണ്ട് ശേഖരണാർഥം നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയം. കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികൾ മറികടക്കാനാണ് ഫൗണ്ടേഷൻ വ്യത്യസ്‌തമായ പരിപാടി...
- Advertisement -