Sat, Sep 25, 2021
34.8 C
Dubai

Daily Archives: Thu, Nov 12, 2020

Krunal-Pandya_Malabar news

കൃണാല്‍ പാണ്ഡ്യയെ തടഞ്ഞ് റെവന്യൂ ഇന്റലിജന്‍സ് ഡയറക്റ്ററേറ്റ്

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ് റെവന്യൂ ഇന്റലിജന്‍സ് ഡയറക്റ്ററേറ്റ് അധികൃതര്‍. ഐപിഎല്‍ കഴിഞ്ഞ് യുഎഇയില്‍ നിന്ന് വരുമ്പോള്‍ അനുവദിച്ചതിലും അധികം സ്വര്‍ണം കൊണ്ടുവന്നതിനാണ് പാണ്ട്യയെ തടഞ്ഞത്. ദുബായില്‍...

അശ്ളീല പരസ്യങ്ങൾ നിരോധിച്ച്​ തമിഴ്‌നാട് ​ഹൈക്കോടതി; കേന്ദ്രത്തിന് നോട്ടീസ് നൽകി

ചെന്നൈ: അടിവസ്‌ത്രങ്ങൾ, സോപ്പ്, സുഗന്ധദ്രവ്യങ്ങൾ, ഗർഭ നിരോധന ഉറകൾ തുടങ്ങിയ ഉൽപന്നങ്ങളുടെ അശ്ളീല ചുവയുള്ള പരസ്യങ്ങൾ തമിഴ്‌നാട് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബെഞ്ച് നിരോധിച്ചു. ഇത്തരം പരസ്യങ്ങൾ ആഭാസവും അശ്ളീലം നിറഞ്ഞതുമാണെന്ന പരാതിയിലാണ്...

വിലക്കയറ്റം 7 ശതമാനത്തിന് മുകളിൽ; ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

ന്യൂഡെൽഹി: ആറുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി രാജ്യത്തെ വിലക്കയറ്റം. കഴിഞ്ഞ മാസം 7.61 ശതമാനം വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. പച്ചക്കറി, പയറുവർഗങ്ങൾ എന്നിവയുടെ വില കൂടിയതാണ് നിരക്ക് ഉയരാൻ കാരണമായത്. കേന്ദ്ര സർക്കാരിന്റെ സ്‌റ്റാറ്റിസ്‌റ്റിക്‌സ്...
twitter-indiaviloation

ലഡാക്കിന്റെ തെറ്റായ ഭൂപടം; വിശദീകരണം തേടി കേന്ദ്രം; ട്വിറ്ററിന് നോട്ടീസ്

ന്യൂഡെൽഹി: കേന്ദ്രഭരണ പ്രദേശമായ ലേ ലഡാക്കിനെ ജമ്മു കശ്‌മീരിന്റെ ഭാഗമാക്കി കാണിക്കുന്ന ഭൂപടം പങ്കുവെച്ചതിൽ ട്വിറ്ററിനെതിരെ നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. സംഭവത്തിൽ വിശദീകരണം നൽകാൻ അഞ്ച് ദിവസമാണ് ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയം...
Sachin pailot_Malabar news

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് കോവിഡ്

ജയ്‌പൂര്‍: കോണ്‍ഗ്രസ് നേതാവും രാജസ്‌ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന് കോവിഡ്. തനിക്ക് രോഗം സ്‌ഥിരീകരിച്ചുവെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും സച്ചിന്‍ ട്വിറ്ററിലൂടെ അറിയിച്ചു. I have tested positive...
ELECTION_Malabar News

പോത്ത്കല്ല് പഞ്ചായത്തിലെ എൽഡിഎഫ് സ്‌ഥാനാർഥികൾ തീരുമാനമായി

മലപ്പുറം: ജില്ലയിലെ നിലമ്പൂർ ബ്ളോക്കിലെ പോത്ത്കല്ല് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൽഡിഫ് സ്‌ഥാനാർഥി നിർണയം പൂർത്തിയായി. ഇനി പറയുന്നവരാണ് എൽഡിഎഫ് സ്‌ഥാനാർഥികളായി രംഗത്തുണ്ടാകുക. യുഡിഎഫിൽ ആശയക്കുഴപ്പവും പടലപ്പിണക്കവും ഇപ്പോഴും നിലനിൽക്കുകയാണ്‌. നാളെയോടെ ഔദ്യോഗിക...

വിജയാഘോഷത്തിനിടെ ബിജെപി അനുയായികൾ ബിഹാറിൽ പള്ളി തകർത്തു

പാറ്റ്ന: കിഴക്കൻ ചമ്പാരനിലെ ജാമുവ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബിജെപി അനുയായികൾ പള്ളി നശിപ്പിച്ചതായി പരാതി. പള്ളിയിൽ മഗ്‌രിബ് പ്രാർഥന നടത്തുകയായിരുന്ന 5 പേർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ 3 പേർക്ക് തലക്കാണ്...
shivashankers Shivshankar jailed; Bail plea to be heard on Tuesday; Remanded till 26

ശിവശങ്കർ ജയിലിലേക്ക്; ജാമ്യഹരജി ചൊവ്വാഴ്‌ച പരിഗണിക്കും; 26 വരെ റിമാൻഡിൽ

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നവംബർ 26 വരെ റിമാൻഡ് ചെയ്‌തു. ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്ന ഇഡിയുടെ ആവശ്യം...
- Advertisement -
Inpot