Tue, Apr 30, 2024
29.3 C
Dubai

Daily Archives: Thu, Nov 12, 2020

ശാന്തിവിള ദിനേശനെതിരെ പരാതിയുമായി വീണ്ടും ഭാഗ്യലക്ഷ്‌മി

തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശനെതിരെ പരാതിയുമായി ഭാഗ്യലക്ഷ്‌മി വീണ്ടും രംഗത്ത്. തന്നെക്കുറിച്ച് അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ നൽകിയെന്നാണ് ഭാഗ്യലക്ഷ്‌മിയുടെ പരാതി. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്‌മി പരാതി നൽകിയത്. പരാതിയിൽ സൈബർ...

വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു

ന്യൂഡെൽഹി: മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു. രണ്ട് കോടി രൂപ വരെയുള്ള വീടുകൾക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ജൂൺ 30 വരെയുള്ള...
ED Investigation in believers church

ബിലീവേഴ്‌സ് ചർച്ച്; പ്രാഥമിക അന്വേഷണത്തിൽ ഇഡി; ഇൻകം ടാക്‌സ് രേഖകൾ ശേഖരിച്ചു

തിരുവല്ല: ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിന്റെ സാമ്പത്തിക ഇടപാടിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസ് അന്വേഷിക്കുന്ന ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റിൽ നിന്നും രേഖകൾ ശേഖരിച്ചു. സഭക്ക് കീഴിലെ വിവിധ ട്രസ്‌റ്റുകളുടെ മറവിൽ...
MALABARNEWS-SUICIDE

പ്രതിശ്രുത വരനുമായി വാക്കുതര്‍ക്കം; യുവതി ജീവനൊടുക്കി

കൊല്‍ക്കത്ത: പ്രതിശ്രുത വരനുമായുള്ള വാക്കുതര്‍ക്കം മൂലം 22കാരി ജീവനൊടുക്കി. പശ്‌ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂരിലെ ബന്‍സിഹാരിയിലാണ് സംഭവം. രാജ്പൂരിലെ നന്ദിത റോയിയാണ് മരിച്ചത്. പ്രതിശ്രുത വരന്‍ ബാബു ദാസുമായി വീഡിയോ കോളിലൂടെ സംസാരിക്കുന്നതിനിടെ അഭിപ്രായ...
Mega Economic Package

തൊഴിലവസരങ്ങൾക്ക് പുതിയ പദ്ധതി; മെഗാ സാമ്പത്തിക പാക്കേജുമായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടാതെ, രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് ആത്‌മ...
Thejaswi_ about bihar election_Malabar news

ബിഹാറില്‍ യഥാര്‍ഥ വിജയി താനെന്ന് തേജസ്വി യാദവ്

പാറ്റ്ന: ആര് മുഖ്യമന്ത്രി ആയാലും യഥാര്‍ഥ വിജയി താനാണെന്ന് ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയുമായ തേജസ്വി യാദവ്. തന്നെ തളര്‍ത്താന്‍ നിതീഷിനോ മോദിക്കോ കഴിയില്ലെന്നും തേജസ്വി പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ്‌കുമാറും...

കോവിഡ് പ്രതിരോധം; മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ തലവൻ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന ആഗോള വാക്‌സിൻ പൂളായ കോവാക്‌സിനോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്‌ഞാബദ്ധതക്കാണ് അദ്ദേഹം നന്ദി...
A K Balan_walayar case_Malabar news

വാളയാര്‍ കേസ്, സര്‍ക്കാര്‍ ഇരകളോടൊപ്പം; മന്ത്രി എ കെ ബാലന്‍

പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരകള്‍ക്കെതിരെ ഒരു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും...
- Advertisement -