Sun, Apr 28, 2024
28.1 C
Dubai

Daily Archives: Sun, Nov 15, 2020

SI injured_2020 Sep 04

വർഷങ്ങൾക്ക് മുൻപ് കാണാതായ പോലീസ് ഉദ്യോഗസ്‌ഥനെ ഫുട്‌പാത്തിൽ നിന്നും കണ്ടെത്തി സഹപ്രവർത്തകർ

ഗ്വാളിയാർ: 15 വർഷങ്ങൾക്ക് മുൻപ് കാണാതായ പോലീസ് ഉദ്യോഗസ്‌ഥനെ ഗ്വാളിയാറിലെ ഫുട്‌പാത്തിൽ നിന്നും സഹപ്രവർത്തകർ കണ്ടെത്തി. സഹപ്രവർത്തകരും ഡി എസ് പിമാരുമായ രത്‌നേഷ്‌ സിംഗ് തോമർ, വിജയ് സിംഗ് ബഹദൂർ എന്നിവരാണ് വർഷങ്ങൾക്ക്...
nitish-kumar,-narendra-modi_2020-Nov-15

ബിഹാറിൽ എൻഡിഎ നിർണായക യോഗം ഇന്ന്; എംഎൽഎമാരുടെ യോഗം വിളിച്ച് ബിജെപിയും

പാറ്റ്‌ന: ബിഹാറിൽ എൻഡിഎ നിർണായക യോഗം ഇന്ന്. ഉച്ചക്ക് 12.30നാണ് യോഗം ചേരുക. ആരാണ് മുഖ്യമന്ത്രി ആവുകയെന്ന പ്രഖ്യാപനം യോഗത്തിന് ശേഷം ഉണ്ടാകും. നിതീഷ് കുമാറാകും അടുത്ത മുഖ്യമന്ത്രി എന്ന് നേരത്തെ തന്നെ...
MALABARNEWS-CONGRAS

തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്‍മഹത്യ ചെയ്യും; ഭീഷണിയുമായി യൂത്ത്‌കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്‍മഹത്യ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. കണ്ണൂര്‍ കൊട്ടിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ജയ്‌മോന്‍ കല്ലുപുരക്കകമാണ് ഭീഷണി മുഴക്കിയത്. പേരാവൂര്‍ എംഎല്‍എ സണ്ണി...
kanam-rajendran,-jose-k-mani_2020-Nov-15

‘സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ല’; പരസ്യ വിമർശനവുമായി കാനം രാജേന്ദ്രൻ

കോട്ടയം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് തർക്കം രൂക്ഷമാകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതോടെ ജോസ് കെ മാണി വിഭാഗത്തിനെതിരെ...
Malabarnews_cyber crime

രാജ്യത്ത് സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നയം വരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ സൈബര്‍ സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. പുതിയ നിര്‍ദേശങ്ങള്‍ക്ക് നിയമ വകുപ്പ് അംഗീകാരം നല്‍കി. വ്യക്‌തിത്വ വിവര ചൂഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ വിവിധ വശങ്ങള്‍, അതിനുള്ള...
Monkey_2020-Nov-15

വയറ്റിൽ നിന്ന് രക്‌തം പുറത്തേക്ക് വരുന്നു; കുരങ്ങൻമാർ ചത്തത് അണുബാധ മൂലമെന്ന് വനംവകുപ്പ്

തൃശൂർ: തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിലും പരിസരത്തുമായി കുരങ്ങൻമാർ ചത്തത് അണുബാധ മൂലമെന്ന് വനം വകുപ്പ്. കുരങ്ങൻമാരുടെ ഗർഭപാത്രത്തിൽ അണുബാധ ഉണ്ടായിട്ടുണ്ടെന്നും വയറ്റിൽനിന്ന് രക്‌തം പുറത്തേക്ക്‌ വരുന്നതായും കണ്ടെത്തി. എന്നാൽ രോഗം മനുഷ്യരിലേക്കും മറ്റു...
kera;a image_malabar news

സംസ്‌ഥാനത്തെ നിരോധനാജ്‌ഞ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ജില്ലകളില്‍ നിലവിലുള്ള നിരോധനാജ്‌ഞയുടെ കാലാവധി ഇന്നവസാനിക്കും. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രോഗവ്യാപനം കുറവുള്ള മിക്ക ജില്ലകളിലും നിരോധനാജ്‌ഞ നീട്ടാന്‍ സാധ്യതയില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാല്‍ സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്‌ഞ അവസാനിപ്പിക്കാനാണ് നീക്കം. കൂടാതെ...
Muslim League has announced its candidates

സ്‌ഥാനാര്‍ഥി പ്രഖ്യാപനങ്ങളെ തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ കൂട്ടരാജി

മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളില്‍ മുസ്‌ലിം ലീഗില്‍ കൂട്ടരാജി. വിവിധ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് ജില്ലയുടെ വിവിധ വാര്‍ഡുകളിലെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരുടെ കൂട്ടരാജി. മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍...
- Advertisement -