Tue, May 7, 2024
36.2 C
Dubai

Daily Archives: Wed, Nov 18, 2020

Heavy-rain-kerala_Malabar news

ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: സംസ്‌ഥാനത്ത്  ശക്‌തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലേര്‍ട്ട് നിലവിലുള്ളത്. മഴ...

ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു. കേസ് പിൻവലിക്കാൻ പെൺകുട്ടി തയാറാകാത്തതിനെ തുടർന്നാണ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച രാത്രിയോടെ മരിക്കുകയായിരുന്നു. ബലാൽസംഗ...
Alan-shuhaib-father-shuhaib_Malabar news

തദ്ദേശ തിരഞ്ഞെടുപ്പ്; മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല

കോഴിക്കോട്: അലന്‍ ഷുഹൈബിന്റെ പിതാവും ആര്‍എംപി സ്‌ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിന് പിന്തുണ നല്‍കില്ലെന്ന് യുഡിഎഫ്. കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി വാര്‍ഡില്‍ മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്നായിരുന്നു സൂചന. എന്നാല്‍ കോണ്‍ഗ്രസിലെ എസ്‌കെ അബൂബക്കറിനെ മല്‍സരിപ്പിക്കാനാണ്...

പാലാരിവട്ടം പാലം അഴിമതി; വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തി. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനാണ് വിജിലൻസ് എത്തിയിരിക്കുന്നത്. നേരത്തെ കേസിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്...
Malabar News_death

മകളെയും ഭർത്താവിനെയും ശല്യപ്പെടുത്തി; ചോദ്യം ചെയ്‌ത മാതാപിതാക്കളെ വെട്ടിക്കൊന്നു

ചെന്നൈ: മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്‌ത ദളിത് ദമ്പതികളെ വെട്ടിക്കൊന്നു. ഈറോഡ് ജില്ലയിൽ കൊടുമുടി രാമസ്വാമി(55), ഭാര്യ അരുക്കാണി (48) എന്നിവരെയാണ് മേൽജാതിക്കാർ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ദമ്പതികളുടെ വീടിന് സമീപം താമസിക്കുന്ന...
Asiad Kunhiraman Passed Away

പ്രശസ്‌ത തെയ്യം കലാകാരൻ ഏഷ്യാഡ്‌ കുഞ്ഞിരാമൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്‌ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ്‌ കുഞ്ഞിരാമൻ അന്തരിച്ചു. പന്ത്രണ്ടാം വയസ്സിൽ കുട്ടിത്തെയ്യം കെട്ടി ഈ രംഗത്ത് വന്ന കുഞ്ഞിരാമൻ, പതിനേഴാം വയസ് മുതലായിരുന്നു തിറകെട്ടി ആടാൻ തുടങ്ങിയത്. അച്ഛനും, പിതൃ...
Bangal bjp_Dilip ghosh_Malabar news

തൃണമൂല്‍ നേതാക്കള്‍ക്ക് എതിരെ റെയ്‌ഡ്‌ നടത്തും; ദിലീപ് ഘോഷ്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിലെ പല നേതാക്കളെയും എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റിനെ വിട്ട് പരിശോധിപ്പിക്കുമെന്ന് സംസ്‌ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. നിയമ വിരുദ്ധമായി പണം സമ്പാദിച്ച ആരെയും റെയ്‍ഡില്‍ നിന്ന് ഒഴിവാക്കില്ലെന്നും...
Sheikh Hamdan pays tribute to team that performed region's first foetal surgery

ഗർഭസ്‌ഥ ശിശുവിന് അപൂർവ ശസ്‌ത്രക്രിയ; വിജയകരം; പ്രശംസയുമായി ഷെയ്ഖ് ഹംദാൻ

ദുബായ്: 25 ആഴ്‌ച മാത്രം പ്രായമുള്ള ഗർഭസ്‌ഥ ശിശുവിന്റെ നട്ടെല്ലിന് കണ്ടെത്തിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അപൂർവ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്‌ത്രക്രിയ നടത്തിയ ലത്തീഫാ ആശുപത്രിയിലെ മെഡിക്കൽ ടീമിന് ദുബായ് കിരീടാവകാശി ഷെയ്ഖ്...
- Advertisement -