Fri, May 3, 2024
31.2 C
Dubai

Daily Archives: Sun, Dec 6, 2020

Heavy rain continues; in tamilnadu

കനത്ത മഴ തുടരുന്നു; തിരുവള്ളൂരിൽ പ്രളയ മുന്നറിയിപ്പ്

ചെന്നൈ: ബുറെവി ചുഴലിക്കാറ്റിന്റെ ശക്‌തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായതിനെ തുടർന്നുണ്ടായ കനത്ത മഴ തുടരുന്നു. മാന്നാർ ഉൾക്കടലിൽ ന്യൂനമർദ്ദം തുടരുന്നത് കാരണം തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലും കാവേരി തീരമേഖലകളിലും മഴ ശക്‌തമാവുകയാണ്. മഴക്കെടുതിയിൽ...

മോദിയുടെ വാരണാസിയിൽ ബിജെപിക്ക് അടിപതറി; 10 വർഷത്തിന് ശേഷം രണ്ട് സീറ്റിൽ തോൽവി

ലക്‌നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അവിശ്വനീയ തോൽവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഇവിടെ 2 സീറ്റുകളാണ് ബിജെപിക്ക് നഷ്‌ടമായത്. നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ബിജെപി ഇവിടെ...
Malabarnews_covid india

24 മണിക്കൂറില്‍ 36,011 രോഗ ബാധിതര്‍; രാജ്യത്ത് രോഗ മുക്‌തരുടെ എണ്ണത്തിൽ ഉയർച്ച

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 41,970 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 91,00,792...
Malabarnews_supreme court

കേരളത്തിലെ ജയിലുകൾ കോവിഡ് വ്യാപന കേന്ദ്രങ്ങളെന്ന് സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: കേരളത്തിലെ ജയിലുകൾ കൊറോണ വ്യാപനകേന്ദ്രങ്ങൾ ആണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ റിട്ട് ഹരജി. സ്‌ഥലപരിമിതി മൂലം കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് ഇടയിൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്നില്ല. തടവുകാർക്ക് പരോൾ തീരുമാനിക്കാൻ സുപ്രീംകോടതി...
Malabarnews_sheaikh mohammed

യുഎഇ കോവിഡില്‍ നിന്നും അതിവേഗം കരകയറുന്ന രാജ്യമാകും; ശൈഖ് മുഹമ്മദ്

യുഎഇ : ലോകരാജ്യങ്ങള്‍ക്കിടയില്‍ കോവിഡില്‍ നിന്നും അതിവേഗം മുക്‌തി നേടുന്ന രാജ്യമായി യുഎഇ മാറുമെന്ന് വ്യക്‌തമാക്കി യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം....
customs to be questioned attache

ഡോളർ കടത്ത് കേസ്; അറ്റാഷെയെ ചോദ്യം ചെയ്യും; അനുമതി തേടി കസ്‌റ്റംസ്‌

കൊച്ചി: സ്വർണം, ഡോളർ കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്‌. ഇതിനായി അനുമതി തേടി ധനകാര്യ മന്ത്രാലയത്തിന് കസ്‌റ്റംസ്‌ കത്ത് നൽകി. അറ്റാഷെ റഷീദ് ഖാമിസിനെയാണ് ചോദ്യം ചെയ്യുക. (രാജ്യങ്ങൾ...

പ്രക്ഷോഭം ജ്വലിക്കും; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകരെത്തുന്നു. കേന്ദ്ര സർക്കാരുമായി ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം വീണ്ടും ശക്‌തമാകുന്നത്. പഞ്ചാബിന്റെയും ഹരിയാനയുടെയും...
Arippa Residents to boycot election

‘ആദ്യം ഭൂമി അതിന് ശേഷം വോട്ട്’; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ അരിപ്പ നിവാസികൾ

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് കൊല്ലം അരിപ്പ സമരഭൂമിയിലെ 600ഓളം കുടുംബങ്ങൾ. 'ആദ്യം ഭൂമി, അതിന് ശേഷം വോട്ട്' എന്ന മുദ്രാവാക്യവുമായാണ് സമരഭൂമിയിലെ ആദിവാസികൾ രംഗത്തെത്തിയിരിക്കുന്നത്. താമസിക്കാൻ ഒരു തുണ്ട് ഭൂമിക്കായി അരിപ്പയിലെ...
- Advertisement -