Sat, Sep 25, 2021
32.5 C
Dubai

Daily Archives: Sun, Dec 6, 2020

MalabarNews_pinarai-vijayan

തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി നാളെ കണ്ണൂരിലെത്തുന്നു

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലെത്തുന്നു. നാളെ മുതല്‍ അഞ്ച് ദിവസമാണ് മുഖ്യമന്ത്രി കണ്ണൂരിലുണ്ടാവുക. കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. അനൗദ്യോഗിക സന്ദര്‍ശനത്തില്‍ സ്വന്തം...
Malabar-News_UAE-School-Bus-Driver-Suja

മലയാളികൾക്ക് അഭിമാനം; യുഎഇയിൽ ആദ്യ വനിതാ സ്‌കൂൾ ബസ് ഡ്രൈവറായി കൊല്ലം സ്വദേശിനി

അബുദാബി: യുഎഇയിലെ ആദ്യ വനിതാ സ്‌കൂൾ ബസ് ഡ്രൈവറെന്ന ബഹുമതി നേടി കൊല്ലം സ്വദേശിനി സുജാ തങ്കച്ചൻ. യുഎഇയിൽ ഹെവി ഡ്രൈവിങ് ലൈസൻസുള്ള അപൂർവം വനിതകളിലൊരാളാണ് സുജാ തങ്കച്ചൻ. ദുബായ് ഖിസൈസിലെ 'ദ...
china villages_malabar news

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന പ്രദേശത്തിന് സമീപമുള്ള ബും ലാ പാസില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍...
MalabarNews_tulsi

തുളസിയും കറിവേപ്പും വീട്ടില്‍ തഴച്ചു വളരാന്‍ ചില വിദ്യകള്‍

വീട്ടിലായാലും ഫ്‌ളാറ്റിലായാലും മലയാളികള്‍ക്ക് തുളസിയും കറിവേപ്പിലയും കയ്യെത്തുന്ന ദൂരത്ത് കിട്ടുന്നത് ഒരു പ്രത്യേക സന്തോഷമുളവാക്കുന്ന കാര്യമാണ്. തുളസിയുടെയും കറിവേപ്പിലയുടെയും ഗുണങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്നത് കൊണ്ടു തന്നെയാണ് നാം അവ വീട്ടില്‍ വേണമെന്ന്...
Malabar-News_Bharat-Bandh

രാജ്യം സ്‌തംഭിക്കും; കർഷകരുടെ ഭാരത് ബന്ദിന് ഗതാഗത സംഘടനകളുടെയും പിന്തുണ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് പിന്തുണയുമായി ഗതാഗത സംഘടനകളും. ഡിസംബർ എട്ടിന് കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന് തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ഡെൽഹി ചരക്ക്...
Shankar-Lalwani_malabar news

ഖജ്‌രാനയുടെ പേര് ഗണേഷ് നഗര്‍ എന്നാക്കാന്‍ ഇന്‍ഡോറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു; ബിജെപി എംപി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഖജ്‌രാന എന്ന പ്രദേശത്തിന്റെ പേര് ഗണേഷ് നഗര്‍ എന്നാക്കി മാറ്റാന്‍ നിര്‍ദേശിച്ച് ബിജെപി എംപി ശങ്കര്‍ ലാല്‍വാനി. ഗണേശ ക്ഷേത്രം ഉള്ളതിനാല്‍ പ്രദേശത്തിന്റെ പേര് ഗണേഷ് നഗര്‍ അല്ലെങ്കില്‍...
EK Mohammed Koya saqafi _ Malabar News

‘എന്റെ കൈനീട്ടം’ സ്വീകരണ സംഗമം; കൈനീട്ടവുമായി 604 എസ്‌വൈഎസ് ‌യൂണിറ്റുകള്‍

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നിർമാണം പൂർത്തീകരിച്ച് ഈ മാസം 20ന് സമൂഹത്തിനായി സമര്‍പ്പിക്കുന്ന പദ്ധതിയാണ് സാന്ത്വന സദനം. ഈ സാമൂഹിക ദൗത്യത്തിലേക്ക് കൈനീട്ടം നല്‍കിയാണ് ജില്ലയിലെ 604...
Malabar-News_Mystery-disease

അജ്‌ഞാത രോഗം; ആന്ധ്രാപ്രദേശിൽ 200ലേറെ പേർ ആശുപത്രിയിൽ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്‌ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. പെട്ടന്ന് തളർന്ന് വീഴുക, ഓക്കാനം, വായിൽനിന്ന് നുര വരിക എന്നീ ലക്ഷണങ്ങളോടെയാണ് 200ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്‌ച മുതലാണ് രോഗം കണ്ടു...
- Advertisement -
Inpot