Fri, May 3, 2024
25.5 C
Dubai

Daily Archives: Mon, Jan 4, 2021

Panathur-Bus-Accident

പാണത്തൂർ ബസ് അപകടം; കാരണം സാങ്കേതിക തകരാറല്ലെന്ന് ആർടിഒ

കാസർഗോഡ്: പാണത്തൂരിൽ ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന്റെ കാരണം സാങ്കേതിക തകരാറല്ലെന്ന് ആർടിഒയുടെ പ്രാഥമിക നിഗമനം. ബസിന്റെ ടയറിന് തേയ്‌മാനം സംഭവിച്ചിട്ടില്ലെന്നും ബ്രേക്കിന് പ്രശ്‌നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കാസർഗോഡ് ആർടിഒ...
team india

കോവിഡ് പ്രോട്ടോകോള്‍ ലംഘന വിവാദം; ഇന്ത്യക്ക് ആശ്വാസം, താരങ്ങള്‍ക്ക് കോവിഡ് നെഗറ്റീവ്

സിഡ്നി: ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ടീം ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, നവദീപ് സെയ്‌നി, പൃഥ്വി ഷാ എന്നീ അഞ്ച് ഇന്ത്യന്‍ താരങ്ങളുടെ...
Malabar-News_Prashant-Bhushan

ആക്രമണം മാത്രം അറിയുന്ന ബിജെപി ‘ഗുണ്ടകള്‍’; വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ 

ന്യൂഡെല്‍ഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്‌റ്റിലായ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ സുഹൃത്തിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തെ വിമര്‍ശിച്ച് ആക്‌ടിവിസ്‌റ്റും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ആളുകളെ ആക്രമിക്കുകയല്ലാതെ ബിജെപിയുടെ...
ulloor-kadavu-bridge

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഉള്ളൂർക്കടവ് പാലത്തിന്റെ നിർമാണം തുടങ്ങുന്നു

കൊയിലാണ്ടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സാങ്കേതിക തടസങ്ങൾ ഒഴിഞ്ഞ് ഉള്ളൂർക്കടവ് പാലം യാഥാർഥ്യമാകുന്നു. പാലം നിർമാണത്തിന്റെ പ്രവൃത്തി ടെൻഡർ ചെയ്‌തു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഉള്ളിയേരിയെയും കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്നതാണ് ഉള്ളൂർക്കടവ്...
auf abdul rahman murder

ഔഫ് കൊലപാതകം; മുഖ്യ പ്രതി ഇര്‍ഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കാസര്‍ഗോഡ്: കല്ലൂരാവി ഔഫ് അബ്‌ദുള്‍ റഹ്‌മാന്‍  വധക്കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിന്റെ കസ്‌റ്റഡി കാലാവധി അവസാനിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റ് രണ്ട് പ്രതികള്‍ക്കായി നല്‍കിയ കസ്‌റ്റഡി അപേക്ഷയും...
Farmers In Haryana Face Tear Gas Shells

ഡെൽഹിയിലേക്ക് ഹരിയാനയിലെ കർഷകരുടെ മാർച്ച്; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു

റെവാരി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡെൽഹിയിലേക്ക് മാർച്ച് നടത്തിയ ഹരിയാനയിൽ നിന്നുള്ള കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഡെൽഹിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന പ്രക്ഷോഭകരുമായി ഹരിയാനയിലെ റെവാരി-ആൽവാർ അതിർത്തിയിലാണ്...
Theatre

സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന വിഷയം; ഉടമകളുടെ യോഗം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമാ  തിയേറ്ററുകള്‍ തുറക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍  ഉടമകളുടെ യോഗം നാളെ. ആവശ്യപ്പെട്ട ഇളവുകള്‍ ലഭിക്കുന്നതിനു മുന്‍പ് തിയേറ്റര്‍ തുറക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ചൊവ്വാഴ്‌ച ഫിലിം ചേംബര്‍  യോഗവും  ചേരുന്നുണ്ട്. ദീര്‍ഘനാളായി...
rain-in-farmers-protest-site

ചര്‍ച്ച ഇന്ന്; 40ആം ദിവസത്തിലും സമര വീര്യം കെടാതെ കര്‍ഷകര്‍

ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്തെ കൊടും തണുപ്പിലും കോരിച്ചൊരിയുന്ന മഴയത്തും സമരവീര്യം വിടാതെ കര്‍ഷകര്‍. സമരസ്‌ഥലങ്ങളില്‍ വെള്ളക്കെട്ടുയര്‍ന്നിട്ടും സമരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ തുടരുകയാണ്. കേന്ദ്ര സര്‍ക്കാരുമായുള്ള  നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കാനിരിക്കേയാണ് സമരം ചെയ്യുന്ന കര്‍ഷകരെ ദുരിതത്തിലാക്കി മഴ...
- Advertisement -