Tue, Mar 19, 2024
32 C
Dubai

Daily Archives: Thu, Jan 7, 2021

O-Rajagopal

ഇനി തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല, വിശ്രമ ജീവിതം നയിക്കണം; ഒ രാജഗോപാൽ

തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പില്‍ മൽസരിക്കാനില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. പ്രായത്തിന്റെ അവശതകള്‍ കാരണം ഇനി മൽസരിക്കാനില്ല. വയസ് 92 ആയി. ഇനി വിശ്രമജീവിതം നയിക്കണം. കുറെ പുസ്‌തകങ്ങൾ എഴുതി...
Malabarnews_covid in india

കോവിഡ് വ്യാപനം; കേരളമടക്കം 4 സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡെൽഹി: കോവിഡ് കേസുകളിൽ അടുത്തിടെ വർധന രേഖപ്പെടുത്തിയ കേരളമടക്കമുള്ള 4 സംസ്‌ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേരളം, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, പശ്‌ചിമ ബംഗാൾ എന്നീ സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....
Customs

ഡോളര്‍ കടത്ത് കേസ്; കെ അയ്യപ്പൻ നാളെ കസ്‌റ്റംസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്‌റ്റംസിന് മുന്നിൽ ഹാജരാകും. ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ നോട്ടീസ് നൽകിയതിനെ...
Preparations to face the setback of defeat; Congress Political Affairs Committee meeting today

ചരിത്രം തിരുത്താൻ കോൺഗ്രസ്; കോഴിക്കോട് പിടിച്ചെടുക്കാൻ നീക്കം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ചരിത്രം തിരുത്തിക്കുറിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ 20 വർഷമായി കൈവിട്ട കോഴിക്കോട് തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് പാർട്ടി. മുസ്‌ലിം ലീഗുമായി ധാരണയുണ്ടാക്കിയും സുപ്രധാന...
Fuel price

ഡെൽഹിയിൽ പെട്രോളിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; മുംബൈയിൽ 90 കടന്നു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പെട്രോളിന് ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തി. വ്യാഴാഴ്‌ച ലിറ്ററിന് 23 പൈസ വർധിച്ചതോടെ പെട്രോൾ നിരക്ക് 84.20 രൂപയായി. ഇത് ഡെൽഹിയിലെ എക്കാലത്തെയും ഉയർന്ന പെട്രോൾ നിരക്കാണ്....
Sayyid Ibrahimul Khaleel Al Bukhari

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ സജീവമാക്കണം; സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

മലപ്പുറം: വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ സജീവമാക്കണമെന്നും മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി പ്രത്യേകം പ്രാർഥന നടത്തണമെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആഹ്വാനം ചെയ്‌തു. മഅ്ദിന്‍ അക്കാദമിയുടെ...
barack-obama

നുണ പറഞ്ഞ് ട്രംപ് ഇളക്കിവിട്ട ആക്രമണമാണ് ഇത്; ബറാക് ഒബാമ

വാഷിംഗ്‌ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെയുണ്ടായ ആക്രമണത്തിൽ ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി മുൻ പ്രസിഡണ്ട് ബറാക് ഒബാമ. രാജ്യത്തിന് വലിയ അപമാനത്തിന്റെയും ലജ്ജയുടെയും നിമിഷമാണ് ട്രംപ് അനുകൂലികളുടെ പാർലമെന്റ് കലാപം നൽകിയതെന്ന്...
-covid cases

സൗദി കോവിഡ്; പ്രതിദിന മരണസംഖ്യ കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് മരണസംഖ്യയിൽ കുറവ്. ഇന്ന് 6 പേരുടെ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. 108 പേർക്കാണ് പുതിയതായി രോഗബാധ . 138 പേർ സുഖം പ്രാപിച്ചു. ഇതോടെ...
- Advertisement -