Tue, May 7, 2024
32.8 C
Dubai

Daily Archives: Fri, Jan 29, 2021

‘നമ്മുടെ കോഴിക്കോട്’ പദ്ധതി ഉൽഘാടനം നാളെ

കോഴിക്കോട്: ജില്ലയുടെ സ്വപ്‌ന പദ്ധതിയായ 'നമ്മുടെ കോഴിക്കോട്'ന്റെ ഉൽഘാടനം ശനിയാഴ്‌ച വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ കളക്‌ടർ സാംബശിവ റാവുവാണ് ഇക്കാര്യം അറിയിച്ചത്. മാനാഞ്ചിറ സ്‌ക്വയറിൽ...
sfi kannur

കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് സർവാധിപത്യം

കണ്ണൂര്‍: സര്‍വകലാശാല യൂണിയന്‍ 22ആം തവണയും എസ്എഫ്ഐക്ക്. തിരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും കെഎസ്‍യു-എംഎസ്എഫ് സഖ്യത്തിനെതിരെ വന്‍ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്‌ഥാനാർഥികള്‍ വിജയിച്ചത്. 123 കൗണ്‍സിലര്‍മാരില്‍ 110 പേർ വോട്ട് ചെയ്‌തപ്പോള്‍ 84...
wild boar in kasargod

കാട്ടുപന്നി ശല്യം രൂക്ഷം; വെടിവച്ച് കൊല്ലാൻ അനുമതി നൽകാതെ വനംവകുപ്പ്

കാസർഗോഡ് : കൃഷിനാശവും, ആക്രമണവും മൂലം കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി സർക്കാർ നൽകിയിട്ടും, ഇതുവരെയും ഒരാൾക്ക് പോലും അനുമതി നൽകാതെ കാസർഗോഡ് ജില്ല. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ രീതിയിലുള്ള...

പാക് ഭീകരസംഘടന ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലുണ്ടായ സ്‌ഫോടനത്തിൽ ഭീകര സംഘടനയായ പാകിസ്‌ഥാൻ ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ മംഗൽ ബാഗ് കൊല്ലപ്പെട്ടു. അഫ്‌ഗാനിലെ കിഴക്കൻ നങ്കർഹർ പ്രവിശ്യയിലാണ് സംഭവം. മംഗൽ ബാഗിന്റെ തലക്ക് 30 ലക്ഷം രൂപ...
accident

നെന്‍മാറയിൽ വാഹനാപകടം; യുവാവ് മരിച്ചു

ആലത്തൂര്‍: നെന്‍മാറയില്‍ കാറ് മരത്തിലിടിച്ച് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം അങ്കമാലി കറുകുറ്റി ഞാലൂക്കര വാച്ചാംകുളം വീട്ടില്‍ തോമസിന്റെ മകന്‍ സേവി (42)യാണ് മരിച്ചത്. അങ്കമാലി താലൂക്ക് ആശുപത്രിക്ക് സമീപത്ത് ടാക്‌സി...
covid test

കോവിഡ് വ്യാപനം അറിയാൻ പൊന്നാനിയിൽ റാൻഡം പരിശോധന

മലപ്പുറം : ജില്ലയിൽ കോവിഡ് ആശങ്ക ഒഴിഞ്ഞോയെന്ന് അറിയുന്നതിനായി അടുത്ത ദിവസങ്ങളിലായി റാൻഡം പരിശോധന നടത്താൻ തീരുമാനമായി. ജില്ലയിലെ പൊന്നാനി ടിബി ആശുപത്രിയിൽ പ്രതിദിനം നടക്കുന്ന കോവിഡ് പരിശോധനകളുടേയും, അവയിൽ പോസിറ്റീവ് ആകുന്നവരുടേയും...
Shobha Surendran_Malabar News

പ്രശ്‌നങ്ങൾ പരിഹരിച്ചില്ല; നിലപാട് കടുപ്പിക്കാൻ ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: സംസ്‌ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ നിലപാട് കടുപ്പിച്ച് ശോഭാ സുരേന്ദ്രൻ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിച്ചേക്കും എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കൂടി...

സിബിഎസ്ഇ ബോർഡ് പരീക്ഷ ടൈംടേബിൾ ഫെബ്രുവരി 2ന്

ന്യൂഡെൽഹി: സിബിഎസ്ഇ 10, 12 ക്‌ളാസുകളിലെ പരീക്ഷ മെയ് 4 മുതൽ ജൂൺ 10 വരെ നടക്കും. അതേസമയം, സ്‌കൂളുകളിലെ പ്രാക്‌ടിക്കൽ പരീക്ഷകൾ മാർച്ച് 1 മുതൽ തുടങ്ങും. പരീക്ഷകളുടെ ടൈംടേബിൾ ഫെബ്രുവരി...
- Advertisement -