Thu, May 2, 2024
31.5 C
Dubai

Daily Archives: Sat, Feb 20, 2021

IMA Suggestion to kerala

കോവിഡ് വ്യാപനം; എല്ലാ ജില്ലകളിലും പഠനം നടത്താൻ സർക്കാർ; രോഗികളുടെ എണ്ണം കുറയുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കണ്ടെത്താൻ സംസ്‌ഥാനം സ്വന്തമായി സിറോ പ്രിവലൻസ് പഠനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഐസിഎംആറിന്റെ പഠനം പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് രോഗികൾ ഉണ്ടായിട്ടുള്ളത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി...
pinarayi vijayan

ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് കോര്‍പറേറ്റുകളെ അനുവദിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കുപ്രചാരണം നടത്തി മല്‍സ്യ മേഖലയെ സര്‍ക്കാരിനെതിരാക്കാം എന്നത് ചിലരുടെ വ്യാമോഹം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് കരാര്‍ നല്‍കാൻ നീക്കമെന്ന പ്രതിപക്ഷ നേതാവ് രമേശ്...
Political cataracts for those who say no to the Life Plan; Chief Minister

അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക കയ്യിലുണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതിക്കാരായ പോലീസുകാരുടെ പട്ടിക കയ്യിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 60 ഉദ്യോഗസ്‌ഥൻമാരുടെ പട്ടിക കയ്യിലുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എസ്ഐ മുതലുള്ള ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് പട്ടിക കൊണ്ടുവന്നത്. എല്ലാവരുമുള്ള യോഗമായതിനാല്‍ പേര് വായിക്കുന്നില്ലെന്നും മുഖ്യമന്ത്രി...

‘ടൂള്‍ കിറ്റും അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധം’; പോലീസിനോട് കോടതി

ന്യൂഡെല്‍ഹി: ടൂള്‍ കിറ്റും റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധമെന്ന് ഡെല്‍ഹി പട്യാല കോടതി. ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ ദിഷ രവിയുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിന് ഇടയിലാണ് കോടതിയുടെ ചോദ്യങ്ങള്‍. അക്രമങ്ങളുമായി...
harthal

ട്രോളർ കരാർ; 27ന് തീരദേശ ഹർത്താലെന്ന് മൽസ്യമേഖലാ സംരക്ഷണ സമിതി

തിരുവനന്തപുരം: വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മൽസ്യബന്ധനത്തിന് കരാർ നൽകാൻ സർക്കാർ നീക്കമെന്ന് ആരോപിച്ച് ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ മൽസ്യമേഖലാ സംരക്ഷണ സമിതി. ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് സമിതി അറിയിച്ചു. ചട്ടങ്ങൾ...
Covid Report Kerala

പോസിറ്റിവിറ്റി 7.05, രോഗമുക്‌തി 5841, രോഗബാധ 4650

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,574 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 65,968 പരിശോധന ആണ്. ഇതിൽ രോഗബാധ 4650 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5841 ഉമാണ്....

വെൽഫെയർ പാർട്ടി പിന്തുണയോടെ ലഭിച്ച സ്‌ഥാനം മണിക്കൂറുകൾക്ക് ഉള്ളിൽ സിപിഎം അംഗം രാജിവെച്ചു

മലപ്പുറം: വെട്ടം പഞ്ചായത്തിലെ ക്ഷേമകാര്യ സമിതി അധ്യക്ഷ സ്‌ഥാനം മണിക്കൂറുകൾക്കുള്ളിൽ സിപിഎം അംഗം രാജിവെച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടി പിന്തുണയോടെ ജയിച്ച സിപിഎം അംഗം കെടി റുബീനയാണ് ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ...
wayanad road

വയനാട് ചുരം റോഡ് നവീകരണം; ടാറിങ് പുരോഗമിക്കുന്നു

വൈത്തിരി: വയനാട് റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിങ് തുടങ്ങി. ഏഴാംവളവു മുതല്‍ തകരപ്പാടി വരെയുള്ള ഭാഗത്താണ് ടാറിങ് നടക്കുന്നത്. എട്ടാം വളവിനും ഒമ്പതിനും ഇടയിലുള്ള വീതി കുറഞ്ഞ ഭാഗങ്ങളിലും റോഡിനു വീതികൂട്ടുകയും സുരക്ഷാ...
- Advertisement -