Tue, May 7, 2024
32.8 C
Dubai

Daily Archives: Tue, Mar 2, 2021

covid vaccine

രണ്ടാംഘട്ട വാക്‌സിനേഷൻ; സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇന്നുമുതല്‍ വാക്‌സിന്‍ നൽകും

ന്യൂഡെൽഹി: രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കും. സുപ്രീംകോടതി കോംപ്ളക്‌സില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്നലെയാണ് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിന് രാജ്യത്ത് തുടക്കമായത്....
Malabarnews_swapna and sarith

സ്വർണക്കടത്ത്; പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി പ്രതികൾ സമർപ്പിച്ച ജാമ്യഹരജി ഇന്ന് പരിഗണിക്കും. സ്വപ്‌ന സുരേഷ്, സരിത് അടക്കമുള്ള 9 പ്രതികൾ നൽകിയ ജാമ്യ ഹരജിയാണ് കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കുന്നത്. എൻഐഎ...

സൗദിയിൽ ഇനി കാറിലിരുന്നും വാക്‌സിൻ സ്വീകരിക്കാം

റിയാദ്: സൗദി അറേബ്യയിൽ രാജ്യവ്യാപകമായി നിരവധി കോവിഡ് വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ, ഇനി കാറിലിരുന്നും വാക്‌സിൻ സ്വീകരിക്കാം. വാക്‌സിൻ വിതരണം എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ഘട്ടത്തിൽ റിയാദ്,...
Nikita-Jacob bail plea

ടൂൾകിറ്റ് കേസ്; നികിത ജേക്കബിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ന്യൂഡെൽഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ ജാമ്യം ആവശ്യപ്പെട്ട് അഭിഭാഷകയും പരിസ്​ഥിതി പ്രവർത്തകയുമായ നികിത ജേക്കബ് സമർപ്പിച്ച ഹരജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്‌ട്ര...
hagrama=mohilary

അസമിൽ ബിജെപി തോൽക്കും; വെല്ലുവിളിയുമായി ബിപിഎഫ്

ഗുവാഹത്തി: അസമിൽ ബിജെപിയുടെ 25-30 സീറ്റ് ഇത്തവണ കുറക്കുമെന്ന് എൻഡിഎ വിട്ട് കോൺഗ്രസ് മഹാസഖ്യത്തിനൊപ്പം ചേർന്ന ബിപിഎഫിന്റെ (ബോഡോലാൻഡ് പീപ്പിൾസ് പാർട്ടി) അവകാശവാദം. കഴിഞ്ഞ തവണ ബിപിഎഫിന്റെ പിന്തുണ കൊണ്ട് മാത്രം ബിജെപിക്ക്...
Farmers-Protest

കർഷക സമരം 97ആം ദിവസത്തിലേക്ക്; ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം 97ആം ദിവസത്തിലേക്ക് കടന്നു. ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചക്ക് സിംഗു അതിര്‍ത്തിയിലാണ്...
Malabar News_EP Jayarajan

ഇപി ജയരാജൻ ഇത്തവണ മല്‍സരിക്കില്ല; മട്ടന്നൂരില്‍ കെകെ ശൈലജ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യവസായമന്ത്രി ഇപി ജയരാജൻ ഇക്കുറി മൽസരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇപി ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോ​ഗ്യമന്ത്രി കെകെ ശൈലജയെ മൽസരിപ്പിക്കാനാണ്...
illicit liquor

യുപിയില്‍ വ്യാജ മദ്യം കഴിച്ച് നാല് മരണം

മിര്‍സാപുര്‍: ഉത്തര്‍പ്രദേശില്‍ വ്യാജ മദ്യം കഴിച്ച് നാലു പേര്‍ മരിച്ചു. മിര്‍സാപുര്‍ ജില്ലയിലെ നേവാധിയഘട്ട് ഗ്രാമത്തില്‍ ആയിരുന്നു സംഭവം. ശനിയാഴ്‌ച രണ്ടു പേരും ഞായറാഴ്‌ച രണ്ടു പേരുമാണു മരിച്ചത്. വ്യാജമദ്യം നിര്‍മിച്ച കാശി എന്നയാളെ...
- Advertisement -