Tue, Mar 19, 2024
30.8 C
Dubai

Daily Archives: Sat, Mar 6, 2021

SYS Summer Water Bowl for Birds

പറവകൾക്ക് ആശ്വാസമായി എസ്‌വൈഎസ്‌ ‘തണ്ണീർകുടം’; കരുളായി സർക്കിൾ തുടക്കം കുറിച്ചു

കരുളായി: വേനലിനെ അതിജീവിക്കാം സഹജീവികളെ സ്‌നേഹിക്കാം എന്ന ടാഗ്‌ലൈനിൽ എസ്‌വൈഎസ്‌ നടപ്പിലാക്കുന്ന 'പറവകൾക്കൊരു തണ്ണീർകുടം' പദ്ധതിയുടെ എസ്‌വൈഎസ്‌ കരുളായി സർക്കിൾതല ഉൽഘാടനം നടന്നു. കഠിനമായ ചൂട് താങ്ങാൻ കഴിയാതെ, ദാഹജലത്തിന് വേണ്ടി അലയുന്ന പറവകള്‍ക്ക്...
SYS Varakkulam Unit

സാന്ത്വന-സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാവണം; സ്വമദ് അഹ്‌സനി

കരുളായി: സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി എസ്‌വൈഎസ്‌ പ്രവർത്തകർ സമൂഹത്തിന് മാതൃകയാവണമെന്ന് സ്വമദ് അഹ്സനി പറഞ്ഞു. എസ്‌വൈഎസ്‌ വരക്കുളം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വരക്കുളം മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ വച്ച് നടന്ന പാഠശാലയിൽ...

കാപ്പന്റെ പാർട്ടിയെ ഘടക കക്ഷിയാക്കാൻ യുഡിഎഫ്; ഒരു സീറ്റ് കൂടി നൽകും

കൊച്ചി: മാണി സി കാപ്പന്റെ നാഷണലിസ്‌റ്റ് കോൺഗ്രസ് കേരളയെ (എൻസികെ) യുഡിഎഫിൽ ഘടക കക്ഷിയാക്കും. ഈ തീരുമാനത്തെ കോൺഗ്രസിൽ മുൻപ് എതിർത്തവർ കൂടി അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച...
kuwait

കുവൈറ്റ്; അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാട് കടത്താൻ നീക്കം

കുവൈറ്റ് : അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈറ്റില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവഴി നിയമലംഘകരെ കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിച്ച് നാട് കടത്തുകയും ചെയ്യുമെന്ന് അധികൃതർ...
SYS State Committee Office bearers

എസ്‌വൈഎസിന് സ്‌റ്റേറ്റ് ഭാരവാഹികളായി; നയ-സമീപന കരടിന് കൗൺസിൽ അംഗീകാരം

കോഴിക്കോട്: എസ്‌വൈഎസ്‌ സ്‌റ്റേറ്റ് യൂത്ത് കൗൺസിലിൽ പുതിയ സംസ്‌ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ത്വാഹാ സഖാഫി പ്രസിഡണ്ടായും ഡോ. എപി അബ്‌ദുൽ ഹകീം അസ്ഹരി ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് പറവൂര്‍ ഫിനാന്‍സ് സെക്രട്ടറിയായുമാണ്...
Surendran-SureshGopi

കേന്ദ്രം നിർദ്ദേശിച്ചാൽ മൽസരിക്കുമെന്ന് സുരേന്ദ്രനും സുരേഷ് ഗോപിയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി. കോന്നിയിൽ ആദ്യ പേരുകാരനായി സുരേന്ദ്രനെയാണ് പരിഗണിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ കഴക്കൂട്ടത്ത് മൽസരിച്ചില്ലെങ്കിൽ സുരേന്ദ്രനെ രംഗത്തിറക്കണം...
taapsee pannu

മൂന്ന് ദിവസം നീണ്ട റെയ്‌ഡ്‌ മൂന്ന് കാര്യങ്ങൾക്ക് വേണ്ടി; പ്രതികരിച്ച് തപ്‌സി പന്നു

ന്യൂഡെൽഹി : തന്റെ വസതിയിൽ നടന്ന മൂന്ന് ദിവസം നീണ്ട ആദായനികുതി വകുപ്പിന്റെ റെയ്‌ഡിനെതിരെ പ്രതികരിച്ച് ബോളിവുഡ് താരം തപ്‌സി പന്നു. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം വ്യക്‌തമാക്കിയത്‌. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്ക്...

രാമക്ഷേത്ര നിർമാണം; 2500 കോടി സമാഹരിച്ചു; ഇനി ഓൺലൈൻ പിരിവ്

ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ഇതുവരെ പിരിച്ചത് 2500 കോടി രൂപയെന്ന് വിശ്വഹിന്ദു പരിഷത്ത്. മാർച്ച് 4 വരെ ലഭിച്ച തുകയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അടിസ്‌ഥാനമാക്കിയാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. വീടുകൾ തോറുമുള്ള...
- Advertisement -