Tue, Mar 19, 2024
32 C
Dubai

Daily Archives: Thu, Apr 15, 2021

സുപ്രീം കോടതി ജഡ്‌ജിയുടെ വസതിയിലെ എല്ലാ ജീവനക്കാർക്കും കോവിഡ്

ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജി എംആർ ഷായുടെ വസതിയിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ് സ്‌ഥിരീകരിച്ചു. വ്യാഴാഴ്‌ച ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന ബെഞ്ചിൽ കേസ് നടക്കുന്നതിനിടെ ജസ്‌റ്റിസ്‌ ഷാ തന്നെയാണ് വീട്ടിലെ...

കോവിഡ് രണ്ടാം തരംഗം; മഹാരാഷ്‍ട്രയിൽ ഓക്‌സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി

മുംബൈ: മഹാരാഷ്‍ട്രയിൽ ആശുപത്രികളിലേക്ക് ആവശ്യമായ ഓക്‌സിജൻ സൗജന്യമായി എത്തിക്കുമെന്ന് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗർ മുതൽ മഹാരാഷ്‍ട്ര വരെയുള്ള മേഖലയിൽ സൗജന്യമായി ഓക്‌സിജൻ വിതരണം ആരംഭിച്ചു എന്നാണ് റിപ്പോർട്. രോഗബാധിതരുടെ...
saudi covid

കോവിഡ് വ്യാപനം ഉയർന്ന് സൗദി; 24 മണിക്കൂറിൽ 985 രോഗബാധിതർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം ആയിരത്തിന് അടുത്തെത്തി. 985 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ...

കോവിഡ് വ്യാപനം; കേന്ദ്രത്തിന്റെ കീഴിലുള്ള സ്‌മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്‌മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്നാണ് നടപടി. ദേശീയ പുരാവസ്‌തു സർവേ വകുപ്പിന് കീഴിലുള്ള സ്‌മാരകങ്ങൾ, മ്യൂസിയം...
Umar-Khalid_2020-Oct-23

ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യം

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപക്കേസില്‍ അറസ്‍റ്റിലായ മുന്‍ ജെഎന്‍യു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്‌ഥയിലുമാണ് ജാമ്യം. എന്നാല്‍ കലാപവുമായി...

കേന്ദ്രത്തെ തള്ളി ഡെൽഹി ഹൈക്കോടതി; നിസാമുദ്ദീൻ മർക്കസിൽ 50 പേർക്ക് നമസ്‌കാരത്തിന് അനുമതി

ന്യൂഡെൽഹി: നിസാമുദ്ദീൻ മർക്കസ് പള്ളിയിൽ റമദാൻ കാലത്ത് ദിവസവും 5 നേരം നമസ്‌കാരത്തിന് 50 പേരെ വീതം അനുവദിച്ച് ഡെൽഹി ഹൈക്കോടതി ഉത്തരവ്. കോവിഡ് വ്യാപനത്തിനിടയിൽ കഴിഞ്ഞവർഷം അടച്ച മർക്കസിൽ അഞ്ചിൽ കൂടുതൽ...
schools

അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടണം; ഉത്തരവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് വ്യക്‌തമാക്കി ബാലാവകാശ കമ്മീഷൻ. സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അംഗീകാരമില്ലാത്ത...
Dilip-ghosh

വിവാദ പരാമർശം; ദിലീപ് ഘോഷിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അടുത്ത 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഘോഷ് പ്രകോപനപരമായ പ്രസ്‌താവനകള്‍ നടത്തിയ പശ്‌ചാത്തലത്തിലാണ് നടപടി. നേരത്തെ...
- Advertisement -