Tue, Mar 19, 2024
30.8 C
Dubai

Daily Archives: Wed, Apr 28, 2021

Malabar-News_Prakash-Raj

അധികാര ഭ്രമമുള്ള സർക്കാർ; കേന്ദ്രത്തെ വിമർശിച്ച് പ്രകാശ് രാജ്

ചെന്നൈ: കേന്ദ്ര സർക്കാറിനെ രൂക്ഷമായ് വിമർശിച്ച് നടൻ പ്രകാശ് രാജ്. അധികാര ഭ്രമമുള്ള ഈ സർക്കാരിനെ കുറിച്ച്‌ താൻ നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്ന് താരം പറയുന്നു. നേരത്തെ 3000 കോടി രൂപ മുടക്കി...
rahil gandhi

വാക്‌സിനോ ഓക്‌സിജനോ ഇല്ല, കോടികൾ മുടക്കി സെന്‍ട്രല്‍ വിസ്‌ത പദ്ധതി; വിമർശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെൽഹി: ശ്വസിക്കാൻ പ്രാണവായു ഇല്ലാതെ രാജ്യം വലയുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്‌ത പദ്ധതി നിർത്തി വയ്‌ക്കാത്തതിൽ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡിന്റെ രണ്ടാം തരംഗവുമായി രാജ്യം പേരാടുന്ന...
India-GDP

2021-22 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്‌ഥ 11 ശതമാനം വളർച്ച നേടും

ന്യൂഡെൽഹി: ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളർച്ച നേടുമെന്ന് എഡിബി റിപ്പോർട്. വാക്‌സിനേഷൻ ദ്രുതഗതിയിൽ നടക്കുന്നതിൽ വലിയ പ്രതീക്ഷയിലാണ് രാജ്യത്തെ സമ്പദ് വ്യവസ്‌ഥ. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്ന കോവിഡ് രണ്ടാം...
oxygen cylinder_black market

ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തി; രണ്ടുപേര്‍ പിടിയില്‍

ന്യൂഡെല്‍ഹി: ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്‌ത്തിവെച്ച് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ രണ്ടു പേര്‍ അറസ്‌റ്റില്‍. വികാസ്‌പുരി സ്വദേശി ശ്രേയ് ഒബ്രെ(30), ഷാലിമാര്‍ബാഗ് സ്വദേശി അഭിഷേക് നന്ദ(32) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ഓക്‌സിജന്‍...
Markaz Knowledge City_C Muhammed Faizy

വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികൾ; സി മുഹമ്മദ് ഫൈസി

മലപ്പുറം: സാമൂഹിക മുന്നേറ്റം വൈജ്‌ഞാനികമായും സംസ്‌കാരികമായും മുന്നോട്ട് കൊണ്ടുപോകാൻ പുതിയ കാലത്തിന്റെ എല്ലാ സാധ്യതകളും മനസിലാക്കിയുള്ള വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികളാണെന്നും കേരള ഹജ്‌ജ് കമ്മറ്റി...
saudi covid

സൗദിയിൽ 1062 പേർക്ക് കൂടി കോവിഡ്; 13 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 1062 പേർക്ക്. 867 പേർ രോഗമുക്‌തി നേടിയപ്പോൾ 13 മരണവും റിപ്പോർട് ചെയ്‌തു. കഴിഞ്ഞ ദിവസവും രാജ്യത്ത് 13...
mammooty-bheeshma-hotstar

മാസ് ലുക്കിൽ മമ്മൂട്ടി; ഫഹദ് പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂട്ടിയും സ്‌റ്റൈലിഷ് ഫിലിംമേക്കർ അമൽ നീരദും ഒരുക്കുന്ന 'ഭീഷ്‌മ പർവം' ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. നേരത്തെ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ...

രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ക്വാറന്റെയ്‌നിൽ പ്രവേശിച്ചു

ജയ്‌പൂർ: രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ക്വാറന്റെയ്‌നിൽ പ്രവേശിച്ചു. ഭാര്യ സുനിത ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് അശോക് ഗെഹ്‌ലോട്ട് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ 24...
- Advertisement -