Mon, Apr 29, 2024
35.8 C
Dubai

Daily Archives: Wed, Apr 28, 2021

covid vaccine

സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രം; കേരളത്തിന് 3.2 ലക്ഷം ഡോസ്

ഡെൽഹി: വാക്‌സിൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിൻ അനുവദിക്കുമെന്ന് കേന്ദ്രം. 8,64,000 ഡോസ് സംസ്‌ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഇതോടെ കേരളത്തിന് 3.2 ലക്ഷം ഡോസ്...

ഛാഡിൽ പട്ടാള ഭരണത്തിനെതിരെ ജനം തെരുവിൽ; പ്രക്ഷോഭം; അഞ്ച് പേർ കൊല്ലപ്പെട്ടു

നാജെമിന: മധ്യ ആഫ്രിക്കൻ രാജ്യമായ ഛാഡിൽ പട്ടാള ഭരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഛാഡ് പ്രസിഡണ്ട് ഇദ്രിസ് ഡെബിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ ആഴ്‌ചയാണ്‌ സൈന്യം രാജ്യത്തിന്റെ നിയന്ത്രണം...
earthquake

അസമിലും മേഘാലയയിലും ഭൂചലനം; 6.4 രേഖപ്പെടുത്തി

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടർ  സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ വ്യക്‌തമാക്കി....
Three arrested with 100 kg cannabis

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ

കൊച്ചി: കളമശേരിയില്‍ വൻ കഞ്ചാവ് വേട്ട. 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവരാണ് പിടിയിലായത്. സ്‌റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്...
fire-blast

താനെയില്‍ ആശുപത്രിയില്‍ തീപ്പിടുത്തം; നാലുപേര്‍ മരിച്ചു

താനെ: മഹാരാഷ്‌ട്രയിലെ താനെയില്‍ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയില്‍ തീപ്പിടുത്തം. നാല് രോ​ഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുപതോളം രോ​ഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റിയതായി പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ...

സൈക്കിൾ പിന്നീട് വാങ്ങാം; ഈ തുക ദുരിതാശ്വാസ നിധിയിലേക്ക്

ആനക്കര: ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സൈക്കിൾ എന്നത്. ആഗ്രഹം പൂർത്തീകരിക്കാൻ നാണയത്തുട്ടുകൾ കൂട്ടിവച്ച് കൊച്ചു സമ്പാദ്യവും ആദിദേവ് എന്ന ഒൻപത് വയസുകാരൻ ഉണ്ടാക്കിയിരുന്നു. എന്നാൽ തൽക്കാലം സൈക്കിൾ എന്ന സ്വപ്‌നം...

ജില്ലയിൽ 3 വൈറസ് വകഭേദം; അതിതീവ്ര വ്യാപന ശേഷി; കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ ജനിതക മാറ്റം വന്ന 3 കൊറോണ വൈറസ് വകഭേദം കൂടി കണ്ടെത്തി. സൗത്ത് ആഫ്രിക്കയിലെ മാരക ശേഷിയുള്ള B1.35 വൈറസ് വകഭേദം, മഹാരാഷ്‌ട്രയിൽ കണ്ടെത്തിയ ഇരട്ട വ്യതിയാനം സംഭവിച്ച...
Covid Test Kerala

സംസ്‌ഥാനത്ത്‌ ആര്‍ടിപിസിആര്‍ പരിശോധന കിറ്റുകൾക്ക് ക്ഷാമം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂട്ടപ്പരിശോധന വന്നതോടെ ആര്‍ടിപിസിആര്‍ പരിശോധനാ കിറ്റുകൾക്ക് ക്ഷാമം. പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടങ്ങിയെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ അറിയിച്ചു. നിലവില്‍ ഒന്നരലക്ഷം കിറ്റുകള്‍ മാത്രമാണ് സ്‌റ്റോക്കുള്ളത്. ദിവസവും ചെയ്യുന്ന പരിശോധനകളില്‍ ആര്‍ടിപിസിആര്‍...
- Advertisement -