Mon, Apr 29, 2024
37.5 C
Dubai

Daily Archives: Wed, Apr 28, 2021

india_covid

കോവിഡ്; രാജ്യത്തെ 150 ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നടപടികളിലേക്ക് കടക്കാൻ കേന്ദ്ര സർക്കാർ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150ഓളം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം...

കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിനെതിരെ എൽഡിഎഫിന്റെ പ്രതിഷേധ പരിപാടി ഇന്ന്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ എൽഡിഎഫ് ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. സൗജന്യ വാക്‌സിൻ നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച് വൈകിട്ട് അഞ്ചര മുതൽ ആറ് വരെ വീട്ടുമുറ്റങ്ങളില്‍ പ്ളക്കാർഡുകൾ...
india covid update

ജനങ്ങൾ ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നു; ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ വിമർശനം

ജനീവ: ജനങ്ങൾ കൂട്ടമായി ആശുപത്രികളിലേക്ക് എത്തുന്നതാണ് ഇന്ത്യയിലെ കോവിഡ് നിരക്ക് കുതിച്ചുയരാൻ കാരണമായതെന്ന് ലോകാരോഗ്യ സംഘടന. രോഗവ്യാപനം കൂടിയതും വാക്‌സിനേഷനിൽ ഉണ്ടായ കുറവും കാര്യങ്ങൾ താളം തെറ്റിച്ചതായും ലോകാരോഗ്യ സംഘടന വൃത്തങ്ങൾ അറിയിച്ചു. 15...

ഇന്ന് മന്ത്രിസഭാ യോഗം; കോവിഡ് നിയന്ത്രണങ്ങൾ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം കൂടിയ കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച്...

കടകൾ രാവിലെ 10 മണി വരെ മാത്രം; കർണാടകയിൽ കർഫ്യൂ; കടുത്ത നിയന്ത്രണങ്ങൾ

ബെംഗളൂരു: കർണാടകയിൽ കോവിഡ് കർഫ്യൂ നിലവിൽ വന്നു. മെയ് 12 വരെ കർഫ്യൂ തുടരും. കർശന നിയന്ത്രങ്ങളാണ് സംസ്‌ഥാനത്ത്‌ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 6 മുതൽ രാവിലെ 10 വരെയാണ് അവശ്യ സാധനങ്ങൾ വിൽക്കുന്ന...

വാക്‌സിൻ ഉൽപാദന സാധ്യത തേടി കേരളം; ചർച്ചയാരംഭിച്ച് വ്യവസായ വകുപ്പ്

ആലപ്പുഴ: കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയും വാക്‌സിൻ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ കോവിഡ് വാക്‌സിൻ ഉൽപാദിക്കുന്നതിന് സാധ്യത തേടുകയാണ് സംസ്‌ഥാനം. ആലപ്പുഴ കലവൂരിലെ പൊതുമേഖലാ സ്‌ഥാപനമായ കേരള സ്‌റ്റേറ്റ്...
covid-19-vaccine

വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; സംസ്‌ഥാനത്ത്‌ 22,000 ഡോസ് വാക്‌സിൻ എത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി. 22,000 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് ഇന്നലെ വൈകിട്ട് സംസ്‌ഥാനത്ത്‌ എത്തിച്ചത്. തിരുവനന്തപുരത്താണ് വാക്‌സിൻ എത്തിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലേക്കും വാക്‌സിൻ വിതരണം ചെയ്യും. അതിനിടെ സംസ്‌ഥാനത്തെ ഓക്‌സിജൻ...

മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രികളിൽ ഓക്‌സിജൻ വിതരണം പൈപ്പ് ലൈൻ വഴി

കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഒരുങ്ങി. ഓരോ കിടക്കക്കും പ്രത്യേകം ഓക്‌സിജൻ സിലിണ്ടറുകൾ നൽകുന്നതിന് പകരം കൂടുതൽ കിടക്കകളിലെ രോഗികൾക്ക്...
- Advertisement -