Fri, May 3, 2024
31.2 C
Dubai

Daily Archives: Fri, May 7, 2021

ration rice

റേഷനരിയിൽ ചത്ത പാമ്പ്; അന്വേഷിക്കുമെന്ന് അധികൃതർ

കോഴിക്കോട്: റേഷനരിയിൽ നിന്ന് ചത്ത പാമ്പിൻ കുഞ്ഞിനെ കിട്ടിയെന്ന് പരാതി. വള്ളിക്കാട് അയിവളപ്പ് കുനിയൽ രാജനാണ് പരാതി ഉന്നയിച്ചത്. ഇന്നലെ ഉച്ചക്ക് റേഷൻ കടയിൽ നിന്ന് പുഴുങ്ങൽ അരി വാങ്ങി വീട്ടിലെത്തി സഞ്ചിയിൽ...

വ്യാപനം അതിരൂക്ഷം; മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു

മുക്കം: മലയോര മേഖലയിൽ കോവിഡ് വ്യാപനം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. മുക്കംകടവ് പാലം, അഭിലാഷ് ജങ്ഷൻ, പി.സി. ജങ്ഷൻ, കുറ്റിപ്പാല എന്നിവിടങ്ങൾ ബാരിക്കേഡുകളും കയറും ഉപയോഗിച്ച്...
Fuel price

തുടർച്ചയായ നാലാം ദിവസവും ഇന്ധന വിലയിൽ വർധന

ന്യൂഡെൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 91 രൂപ 37 പൈസയും...

നേതൃമാറ്റം ചർച്ചയാവും; കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന്

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് ചേരും. പാർട്ടിയിൽ വലിയ അഴിച്ചുപണി വേണമെന്നാണ് നേതാക്കളുടെ ആവശ്യം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രാജിവയ്‌ക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച ശേഷം...

വി മുരളീധരന് നേരെ ആക്രമണം; 8 പേർ പിടിയിൽ; 3 പോലീസുകാർക്ക് സസ്‌പെൻഷൻ

കൊൽക്കത്ത: ബംഗാളിൽ കേന്ദ്രമന്ത്രി വി മുരളീധരനെ ആക്രമിച്ച സംഭവത്തിൽ 8 പേർ കസ്‌റ്റഡിയിൽ. മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ പശ്‌ചിമ മേദിനിപൂർ എസ്‌പി ബംഗാൾ ഡിജിപിക്ക് റിപ്പോർട് നൽകി. വെസ്‌റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിൽ...
kmscl-naduvanur

കോവിഡ് വ്യാപനം; മരുന്ന് വിതരണം മുടങ്ങാതെ കാത്ത് കെഎംഎസ്‌സിഎൽ

നടുവണ്ണൂർ: കോവിഡ് വ്യാപനം ശക്‌തമായി തുടരുമ്പോഴും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി കെഎംഎസ്‌സിഎൽ (കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ). കെഎംഎസ്‌സിഎല്ലിന്റെ നടുവണ്ണൂരിലെ ജില്ലാ വെയർ ഹൗസിലാണ് കോവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും വിവിധ ജില്ലകളിലേക്ക്...

എംകെ സ്‌റ്റാലിൻ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

ചെന്നൈ: ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. സ്‌റ്റാലിൻ മന്ത്രിസഭയിലെ മറ്റ് 33 മന്ത്രിമാരും ഇന്ന് അധികാരമേല്‍ക്കും. കോവിഡ് പശ്‌ചാത്തലത്തിൽ ലളിതമായാണ് രാവിലെ 9 മണിക്ക്...
qatar-minister

അധികാര ദുർവിനിയോഗം; ഖത്തർ ധനകാര്യ മന്ത്രിയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്

ദോഹ: പൊതുഫണ്ട് ദുരുപയോഗം ചെയ്‌തുവെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നുമുള്ള ആരോപണത്തെ തുടർന്ന് ഖത്തർ ധനകാര്യ മന്ത്രി അലി ഷരീഫ് അൽ ഇമാദിയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായാണ് ഉത്തരവ്. മന്ത്രിയുടെ ഉത്തരവാദിത്തങ്ങൾ...
- Advertisement -