Fri, May 3, 2024
25.5 C
Dubai

Daily Archives: Wed, May 26, 2021

pep-guardiola

പ്രീമിയർ ലീഗിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം പെപ് ഗാർഡിയോളക്ക്

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ 'ലീഗ് മാനേജേഴ്‌സ് അസോസിയേഷന്റെ' ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം മാഞ്ചസ്‌റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളക്ക്. സിറ്റിയെ പ്രീമിയർ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് ഗാർഡിയോള മാനേജർ ഓഫ് ദ...
unidentified body found-Attappadi

എലിപ്പനി; അട്ടപ്പാടിയില്‍ വൃദ്ധന്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ വൃദ്ധന്‍ എലിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂര്‍ മാറനാട്ടി ഊരിലെ രങ്കന്‍ (70) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആദിവാസി മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മലിനജലം, മണ്ണ്...

കോവിഡ് വ്യാപനം; ‘സർക്കാരിന്റെ പരാജയം മറയ്‌ക്കാൻ കർഷകരെ കാരണക്കാരാക്കുന്നു’; രാകേഷ് ടിക്കായത്ത്

ഡെൽഹി: കർഷക സമര ഭൂമിയിൽ ഇന്ന് നടക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. കോവിഡ് വ്യാപനത്തിന് കാരണം ക‍ർഷക‍രാണെന്ന നുണ പ്രചരിപ്പിക്കുന്നുവെന്നും ഇത് കേന്ദ്രസർക്കാരിന്റെ...
Luc Montagnier

കോവിഡ് വാക്‌സിൻ; നോബൽ സമ്മാന ജേതാവിന്റെ പേരിൽ പ്രചരിക്കുന്ന പോസ്‌റ്റ് വ്യാജം

ന്യൂഡെൽഹി: കോവിഡ് വാക്‌സിനെടുത്തവർ 2 വർഷത്തിനുള്ളിൽ മരിക്കുമെന്ന് നോബൽ സമ്മാന ജേതാവ് പറഞ്ഞതായി വ്യാജ വാർത്ത പ്രചരിക്കുന്നു. ലോക പ്രശസ്‌ത വൈറോളജിസ്‌റ്റും നോബൽ സമ്മാന ജേതാവുമായ ലൂക്ക് മൊണ്ടാഗ്‌നിയർ പറഞ്ഞതായി പ്രചരിക്കുന്ന "വാക്‌സിനെടുത്ത...
beverage-kerala

നഷ്‌ടം 1000 കോടി കടന്നു; ലോക്ക്ഡൗൺ പിൻവലിച്ചാൽ ഉടൻ മദ്യശാലകൾ തുറക്കണം; ബെവ്കൊ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിൻവലിച്ചാൽ ഉടൻ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നത് കാരണമുള്ള നഷ്‌ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്‌ടം പെരുകുമെന്നും എംഡി യോഗേഷ്...
COVID-RESEARCH-NEW

കോവിഡ് ഉറവിടം കണ്ടെത്താൻ അന്താരാഷ്‌ട്ര വിദഗ്‌ധർക്ക് സ്വാതന്ത്ര്യം നൽകണം; അമേരിക്ക

ന്യൂയോർക്ക്: കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ചും രോഗം പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം നടത്താൻ അന്താരാഷ്‌ട്ര വിദഗ്‌ധരെ അനുവദിക്കണമെന്ന് അമേരിക്ക ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. കോവിഡ് 19ന്റെ ആദ്യ കേസുകൾ റിപ്പോർട് ചെയ്യുന്നതിന് ഒരു...

അടുത്ത അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിക്കും; പഠനം ഓണ്‍ലൈനിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലേയും കോളേജുകളിലേയും അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്‌ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ളാസുകള്‍. കൈറ്റ് വിക്‌ടേഴ്‌സ്  ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ളാസുകള്‍ വീക്ഷിക്കാം. ഒന്നാം ക്ളാസില്‍...
kallarkutty-dam

കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉടൻ തുറക്കും; ജാഗ്രതാ നിർദേശം

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉടൻ തുറക്കുമെന്ന് അറിയിപ്പ്. മുതിരാപ്പുഴയാർ, പെരിയാർ തീരത്തുള്ളവരോട് ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകി. ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഡാമിൽ...
- Advertisement -