Tue, Mar 19, 2024
24.3 C
Dubai

Daily Archives: Wed, May 26, 2021

sevabharathi kerala

സേവാഭാരതിയെ കോവിഡ് റിലീഫ് ഏജൻസിയായി അംഗീകരിച്ച തീരുമാനം റദ്ദാക്കി

കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അംഗീകൃത റിലീഫ് ഏജൻസിയായി സേവാഭാരതിയെ അംഗീകരിച്ച തീരുമാനം റദ്ദാക്കി. പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്‌ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് നടപടി. ഈ...
Adv. AN Rajan Babu (JSS)

ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതരുത്; ജെഎസ്‌എസ്‌

കൊച്ചി: ലക്ഷദ്വീപിനെയും അവിടുത്തെ മൽസ്യ സമ്പത്തിനെയും കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുളള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢപദ്ധതിയാണ് ഇപ്പോഴത്തെ സംഭവവികാസത്തിന് കാരണമെന്ന് ജെഎസ്‌എസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എഎന്‍ രാജന്‍ ബാബു. കള്ളവും പൊളി വചനവുമില്ലാതെ മാനുഷ്യരെല്ലാവരും...

ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 17 കിലോ കഞ്ചാവ് കണ്ടെടുത്തു

കൊടുവള്ളി: കോഴിക്കോട് നരിക്കുനി ചാമ്പാട്ട് മുക്ക് മടവൂർ റോഡിലെ അൾ താമസമില്ലാത്ത വീട്ടിൽ നിന്നും 17.4 കിലോ കഞ്ചാവ് കണ്ടെടുത്തു. 8 ചെറിയ ചാക്കുകളിലായി കെട്ടിവെച്ച നിലയിലായിരുന്നു കഞ്ചാവ്. നഗരത്തിൽ താമസിക്കുന്ന വീട്ടുടമ...

സംസ്‌ഥാനത്ത് ജൂൺ 10 മുതൽ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജൂൺ 10ആം തീയതി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനമായി. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന മൽസ്യത്തൊഴിലാളി സംഘടനകളുടേയും, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥരുടെയും യോഗത്തിലാണ് തീരുമാനം. ജൂൺ...
Malabarnews_heavy rain

സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 29 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും 30 മുതൽ 40 കിലോമീറ്റർ വേഗതയുള്ള...

കോവിഡ് പ്രതിരോധം: ജില്ലയിൽ ഉന്നതതല യോഗം ചേര്‍ന്നു

മലപ്പുറം: കോവിഡ് തീവ്രവ്യാപനം റിപ്പോര്‍ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിൽ ഉന്നതതല യോഗം ചേര്‍ന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കാന്‍...

സംസ്‌ഥാനത്ത് വിവിധ സർവകലാശാല പരീക്ഷകൾ ജൂൺ 15 മുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളിലെ പരീക്ഷകൾ ജൂൺ 15ആം തീയതിയോടെ ആരംഭിക്കും. ഓഫ്‌ലൈനായി തന്നെ പരീക്ഷകൾ നടത്താനാണ് തീരുമാനം. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസമന്ത്രി വിവിധ സർവകലാശാലകളിലെ...
It is as clear as day that the BJP is behind Swapna; Sitaram Yechury

കെകെ ശൈലജ രാജ്യത്തിനാകെ മാതൃക; സീതാറാം യെച്ചൂരി

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ രാജ്യത്തിന് മാതൃകയായ വ്യക്‌തിയെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു യെച്ചൂരിയുടെ പ്രതികരണം. "കെകെ ശൈലജ രാജ്യത്തിനാകെ മാതൃകയാണ്. ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത്...
- Advertisement -