Fri, May 3, 2024
24.8 C
Dubai

Daily Archives: Wed, May 26, 2021

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മൽസ്യ തൊഴിലാളിയെ കാണാതായി. അപകടത്തില്‍പ്പെട്ട 6 പേരില്‍ 5 പേര്‍ രക്ഷപ്പെട്ടു. നാല് പേരെ കോസ്‌റ്റ് ഗാർഡാണ് രക്ഷപ്പെടുത്തിയത്. ഒരാൾ നീന്തി കരക്കെത്തുകയും ചെയ്‌തു. പൂന്തുറ...

ഏഷ്യയിലെ ആദ്യ വനിതാ മാൾ, കോഴിക്കോടെ മഹിളാ മാളിന് പൂട്ടുവീഴുന്നു

കോഴിക്കോട്: ഏഷ്യയിലെ ആദ്യ വനിതാ മാളായ കോഴിക്കോടെ മഹിളാ മാൾ എന്നന്നേക്കുമായി പൂട്ടുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ മഹിളാ മാൾ, നടത്തിപ്പുകാരും സംരംഭകരും തമ്മിലുള്ള വാടക തർക്കത്തിൽ കുരുങ്ങിയാണ് പൂട്ടുന്നത്. സ്‍ത്രീ ശാക്‌തീകരണം എന്ന...
saritha nair

തൊഴിൽ തട്ടിപ്പുകേസ്‌; സരിതയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ബിവറേജസ് കോർപറേഷനിൽ സ്‌റ്റോർ അസിസ്‌റ്റന്റായി ജോലി വാഗ്‌ദാനം ചെയ്‌ത്‌ 11.49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ് നായരുടെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. സമാന സ്വഭാവമുള്ള ഒട്ടേറെ കേസുകളിൽ...
pigs

പള്ളിമുക്കിൽ പന്നിശല്യം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ

പൂക്കോട്ടൂർ: പള്ളിമുക്കിൽ രൂക്ഷമായി പന്നിശല്യം. കാലവർഷവും വരൾച്ചയും അതിജീവിച്ച് പതിറ്റാണ്ടുകളായി വയലുകളിൽ സജീവമായിരുന്ന പൂക്കോട്ടൂരിലെ കർഷകർ പന്നിശല്യത്തെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കാലംതെറ്റിയെത്തിയ മഴയിൽ അവശേഷിച്ച വിളകൾ പന്നികൾ നശിപ്പിച്ചതോടെ കടുത്ത സാമ്പത്തിക...

കർഷക സമരം ആറാം മാസത്തിലേക്ക്; ഇന്ന് കരിദിനമായി ആചരിക്കും

ഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡെൽഹി അതിർത്തികളിൽ നടത്തുന്ന സമരം ആറാം മാസത്തിലേക്ക്. സമരഭൂമികളിൽ കർഷകർ ഇന്ന് കരിദിനമായി ആചരിക്കും. ട്രക്‌ടറുകളിലും വീടുകളിലും കറുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും. പ്രതിഷേധ പരിപാടികളുടെ...
employment-exchange

എംപ്ളോയ്‌മെന്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി

കോഴിക്കോട്: എംപ്ളോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ സേവനങ്ങളുടെ സമയപരിധി ദീർഘിപ്പിച്ചതായി ജില്ലാ എംപ്ളോയ്‌മെന്റ് ഓഫീസർ അറിയിച്ചു. 2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക്...
covid in children

കുട്ടികളിലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ മാറുമെന്ന് പഠനം

ലണ്ടന്‍: കോവിഡ് മുക്‌തരായ കുട്ടികളില്‍ കണ്ടു വരുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ണമായും മാറുമെന്ന് വ്യക്‌തമാക്കി പുതിയ പഠനങ്ങൾ. ഇന്ത്യ ഉള്‍പ്പടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ കോവിഡ്...
pinarayi vijayan

മന്ത്രിസഭാ യോഗം ഇന്ന് ചേരും; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മുഖ്യ അജണ്ട

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട....
- Advertisement -