Tue, May 7, 2024
36.2 C
Dubai

Daily Archives: Thu, May 27, 2021

Villarreal v Manchester United

മാഞ്ചസ്‌റ്ററിന് ഇരുട്ടടി; യൂറോപ്പ ലീഗ് കിരീടത്തിൽ മുത്തമിട്ട് വിയ്യാറയൽ

വാർസോ: ഇന്ന് പുലർച്ചെ നടന്ന യൂറോപ്പ ലീഗ് കലാശപ്പോരാട്ടത്തിൽ ഇംഗ്ളീഷ് കരുത്തരായ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് വിയ്യാറയലിന് കന്നിക്കിരീടം. അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി...

നാശം വിതച്ച് യാസ്; ബംഗാളിലും ഒഡീഷയിലുമായി 4 മരണം

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റ് യാസ് ജാർഖണ്ഡിൽ പ്രവേശിച്ചു. ഒഡീഷയിലും പശ്‌ചിമ ബംഗാളിലും വൻതോതിൽ നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ച ശേഷമാണ് ചുഴലിക്കാറ്റ് ജാർഖണ്ഡിൽ പ്രവേശിച്ചത്. ജാർഖണ്ഡിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് കാറ്റിന്റെ ശക്‌തി...
petrol-diesel-price

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ഡെൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം മാത്രം പതിനാലാം തവണയാണ് പെട്രോള്‍-ഡീസല്‍ വില വർധിപ്പിക്കുന്നത്. അതേസമയം കൊച്ചിയില്‍ ഒരു ലിറ്റര്‍...

50,000 രൂപയുടെ കർണാടക നിർമിത മദ്യം പിടികൂടി

കോഴിക്കോട്: തീവണ്ടിയിൽ കടത്തുകയായിരുന്ന കർണാടക നിർമിത മദ്യം പിടികൂടി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണ് ഐലൻഡ് എക്‌സ്‌പ്രസിൽ നിന്നും മദ്യം പിടികൂടിയത്. വിപണിയിൽ 50,000 രൂപ വിലയുള്ള കർണാടക നിർമിത മദ്യമാണിതെന്ന് ആർപിഎഫ് വ്യക്‌തമാക്കി....
malayora-highway

മലയോര ഹൈവേ; കോടഞ്ചേരിയിൽ ടാറിംഗ് തുടങ്ങി

കോഴിക്കോട്: മലയോര ജനതയുടെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമായി മലയോര ഹൈവേയുടെ ടാറിംഗ് കോടഞ്ചേരിയിൽ നിന്നാരംഭിച്ചു. ജില്ലയിൽ 34.3 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേ കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയാണ്. ബുധനാഴ്‌ച ഉച്ചയോടെ ആരംഭിച്ച...

കരിപ്പൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 40 ലക്ഷം രൂപ വിലമതിക്കുന്ന 914 ഗ്രാം സ്വർണം എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി അശ്‍ലര്‍ (22) ആണ്...
coronavirus

കോവിഡ് മൂന്നാം തരംഗം കുട്ടികളില്‍; റിപ്പോര്‍ട് തേടി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടുന്നതിനായി സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട് തേടി. കുട്ടികളെയാകും മൂന്നാം തരംഗം മാരകമായി ബാധിക്കുക എന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി. മൂന്നാം...
WhatsApp vs Indian government over new privacy regulation

ചർച്ച വഴിമുട്ടി; വാട്‌സാപ്പ് വഴങ്ങുന്നില്ല: കേന്ദ്രം പ്രതിസന്ധിയിൽ

ന്യൂഡെൽഹി: സ്വകാര്യതാ നയത്തിന് മുകളിലുള്ള കടന്നുകയറ്റത്തിനും പ്രതിഷേധിക്കാനുള്ള പൗരാവകാശങ്ങൾക്ക് മൂക്ക് കയറിടാനും കേന്ദ്രം നടപ്പിലാക്കുന്ന പുതിയ ഐടി നിയമത്തിന് മുന്നിൽ മുട്ടുകുത്താൻ വാട്‌സാപ്പ് വഴങ്ങുന്നില്ല. ഇന്നലെ രാത്രിയിൽ വാട്‌സാപ്പ് പ്രതിനിധികളും നിയമവിദഗ്‌ധരുമായി നടന്ന ദീർഘ...
- Advertisement -