Sat, Apr 27, 2024
33 C
Dubai

Daily Archives: Tue, Jun 15, 2021

'Do not climb stairs, will fall'; The dog protecting baby

‘പടികൾ കയറല്ലേ, വീഴും’; കുഞ്ഞിന് സംരക്ഷണം തീർത്ത് വളർത്തുനായ

നന്ദിയുടെ കാര്യത്തിൽ മാത്രമല്ല വിവേക ബുദ്ധിയിലും നായകൾ ഏറെ മുന്നിലാണ്. സംരക്ഷകനെന്നും കാവൽക്കാരനെന്നും നായകളെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല, അത് തെളിയിക്കുന്ന വിധത്തിൽ അവ പെരുമാറുന്നതുകൊണ്ടാണ്. കുട്ടികളുമായി വളരെ പെട്ടന്ന് ഇണങ്ങുന്ന മൃഗമാണ് നായകൾ. മനുഷ്യരെപ്പോലെ,...
Savelakshadweep

സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ പുറത്താക്കി

കവരത്തി: സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കി. ഐഷ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹ പരാതി പിന്‍വലിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ട് അബ്‌ദുല്‍ ഖാദര്‍ ഹാജിയാണ് ഐഷ സുല്‍ത്താനക്ക്...
Risk of high waves and rough seas off the coast of Kerala; Caution

കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നാളെ രാത്രി വരെ കേരള തീരത്ത്...
k sudhakaran

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ നാളെ ചുമതലയേൽക്കും

തിരുവനന്തപുരം: കെ സുധാകരൻ നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. നാളെ രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് സുധാകരന്റെ ചുമതലയേൽക്കൽ ചടങ്ങ്. ചടങ്ങിന് മുന്നോടിയായി നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ...
Rain-kerala

ഓറഞ്ച് അലർട് പിൻവലിച്ചു; സംസ്‌ഥാനത്തെ 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും പ്രഖ്യാപിച്ച ഓറഞ്ച് അലർട് പിൻവലിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്‌ഥാനത്ത് ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം,...
Kodakara-Hawala-case

കൊടകര കുഴൽപ്പണക്കേസ്; ഹരജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുപ്രവര്‍ത്തകനായ ഐസക് വർഗീസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ മറുപടി. ഹരജി മൂന്നാഴ്‌ചക്ക് ശേഷം...
supreme court

പൗരത്വ വിജ്‌ഞാപനം; മുസ്‌ലിം ലീഗിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി

ഡെൽഹി: മുസ്‌ലിങ്ങളല്ലാത്ത അഭയാ൪ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച കേന്ദ്ര വിജ്‌ഞാപനത്തിനെതിരെ മുസ്‍ലിം ലീഗ് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. വിജ്‌ഞാപനത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലത്തിന്...
Twitter in Response

ഐടി നിയമം; ട്വിറ്ററിനോട് പാർലമെന്ററി കമ്മിറ്റിക്ക് വിശദീകരണം നൽകാൻ നിർദ്ദേശം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ ഐടി നിയമത്തിന്റെ പശ്‌ചാത്തലത്തിൽ ട്വിറ്ററിനോട് പാർലമെന്ററി സ്‌റ്റാന്റിംഗ് (ഐടി) കമ്മിറ്റിക്ക് മുൻപിൽ വിശദീകരണം നൽകാൻ നിർദ്ദേശം. ജൂൺ 18ന് വൈകീട്ട് നാല് മണിക്ക് പാർലമെന്ററി ഐടി കമ്മിറ്റിക്ക് മുൻപാകെ...
- Advertisement -