Fri, Apr 26, 2024
31.3 C
Dubai

Daily Archives: Wed, Jun 23, 2021

Pfizer-BioNTech Covid Vaccine Can Protect Against Brazil Variant: Study

ഡെൽറ്റയെ പ്രതിരോധിക്കാൻ ഫൈസർ വാക്‌സിൻ; ഫലപ്രദമെന്ന് പഠനം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് അതിവ്യാപനത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിനെതിരെ അസ്‌ട്രാസെനക്കയും ഫൈസർ ബയേൺടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്‌സിൻ ഫലപ്രദമെന്ന് പഠനം. ഓക്‌സ്‌ഫോർഡ് സർവകലാശാല സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം...
Iqbal Kaskar arrested in drugs smuggling

ലഹരിമരുന്ന് കടത്ത്; ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ എൻസിബി അറസ്‌റ്റ് ചെയ്‌തു

മുംബൈ: ലഹരിമരുന്ന് കടത്ത് കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്‌ബാൽ കസ്‌കറിനെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്‌റ്റ് ചെയ്‌തു. ജമ്മു കശ്‌മീരിൽ നിന്ന് 25 കിലോ ചരസ് പഞ്ചാബിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട...
Covid Report Kerala

രോഗബാധ 12,787, പോസിറ്റിവിറ്റി 10.29%, മരണം 150

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,24,326 ആണ്. ഇതിൽ രോഗബാധ 12,787 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,683 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 150 പേർക്കാണ്....
Coconut tree falls during festival; One died and three were injured

മക്കയിൽ മലയാളി നഴ്‌സിന്റെ ആത്‍മഹത്യ; സ്‌ത്രീധന പീഡനം കാരണമെന്ന് പരാതി

കൊല്ലം: മക്കയിൽ മലയാളി നഴ്‌സ്‌ ആത്‍മഹത്യ ചെയ്‌തത്‌ സ്‌ത്രീധന പീഡനം മൂലമാണെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് കൊല്ലം അഞ്ചൽ സ്വദേശിനി മുഹ്‌സിനയെ സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ...
SCIENTIST OF KALPAKKAM FOUND DEAD

കൽപാക്കം ആണവനിലയത്തിലെ യുവശാസ്‌ത്രജ്‌ഞൻ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

ചെന്നൈ: കൽപാക്കം ആണവനിലയത്തിലെ യുവശാസ്‌ത്രജ്‌ഞൻ മരിച്ച നിലയിൽ. ആന്ധ്രാപ്രദേശ് ഗോദാവരി സ്വദേശി എസ് സായ്‌റാമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാർ നദിക്കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായതായി മൂന്ന് ദിവസം മുൻപ്...
kpcc-meeting

ജംബോ കമ്മറ്റി വേണ്ട; മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ധാരണ

തിരുവനന്തപുരം: കെപിസിസിയിൽ ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിൽ ധാരണ. രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം...

വിവാദ പ്രസ്‌താവന; കേസുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി രാംദേവ് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: അലോപ്പതി വിവേക ശൂന്യമായ ശാസ്‌ത്രം എന്ന വിവാദ പ്രസ്‌താവനക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യോഗ ഗുരു ബാബ രാംദേവ്. കേസുകളിലെ നടപടികൾ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാംദേവ്...
Covid_restrictions in Thiruvananthapuram Corporation

തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ക്‌ഡൗൺ

തിരുവനന്തപുരം: കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് നടപടി. പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവൻമുകൾ, ചന്തവിള, മുള്ളൂർ, തൃക്കണ്ണാപുരം, ബീമാപ്പള്ളി...
- Advertisement -