Sat, May 11, 2024
25 C
Dubai

Daily Archives: Sat, Jul 24, 2021

malappuram news

ജില്ലയിൽ കടലാക്രമണം ശക്‌തമായി; തീരദേശ വാസികൾ ആശങ്കയിൽ

മലപ്പുറം: ജില്ലയിൽ കടലാക്രമണം ശക്‌തമായി. പൊന്നാനി ഹിളർ പള്ളി പരിസരം, എംഇഎസ് കോളേജിന് പിൻവശം, അലിയാർ പള്ളി പരിസരം, തെക്കേക്കടവ്, മുക്കാടി തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കടൽ ഭിത്തിയില്ലാത്ത മേഖലകളിലാണ് തിരയടി...
heavy rain in kannur

അട്ടപ്പാടിയില്‍ കനത്ത മഴ തുടരുന്നു; ഗോത്ര മേഖലകള്‍ ഒറ്റപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിലും പരിസരങ്ങളിലും കനത്ത മഴ തുടരുന്നു. മഴ കനത്തതോടെ അട്ടപ്പാടിയിലെ ചില ഗോത്ര മേഖലകള്‍ ഒറ്റപ്പെട്ടുപോയി. മൂന്ന് ദിവസമായി പ്രദേശത്ത് ശക്‌തമായ മഴയാണ് പെയ്യുന്നത്. ഇതേത്തുടര്‍ന്ന് കുന്തിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. സൈലന്റ് വാലി...
Antony-Blinken

യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ ഇന്ത്യ സന്ദർശിക്കും

ന്യൂയോർക്ക്: യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കൻ അടുത്തയാഴ്‌ച ഇന്ത്യയിലേക്ക്. ​​യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ സ്‌റ്റേറ്റ് സെക്രട്ടറിയെന്ന നിലയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്കുള്ള ബ്ളിങ്കന്റെ ആദ്യ സന്ദർശനമാണിത്....
stray dogs killed-kochi

കൊച്ചിയിൽ തെരുവുനായ്‌ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറുടെ നിര്‍ദ്ദേശപ്രകാരം; മൊഴി

എറണാകുളം: കൊച്ചിയിൽ തെരുവുനായ്‌ക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടില്‍ തൃക്കാക്കര നഗരസഭ. നായ്‌ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. സംഭവത്തില്‍ നഗരസഭയ്‌ക്ക് ഉത്തരവാദിത്തമുണ്ട് എന്നാണ് പ്രതിപക്ഷത്തിന്റെയും ആരോപണം. നായ്‌ക്കളെ...

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; മൂന്നു പേർ പിടിയിൽ

കണ്ണൂർ: റെയിൽവേ സ്‌റ്റേഷന് സമീപത്തെ ടൂറിസ്‌റ്റ് ഹോമിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ മൂന്നു പേർ പിടിയിൽ. ആദികടലായി സ്വദേശികളായ അഭിമന്യൂ (23), വെങ്കിടേഷ് (26), മേലേചൊവ്വ സ്വദേശി സുനിൽ (25) എന്നിവരാണ്...
Heavy Rain-in-Kerala

കർണാടകത്തിൽ കനത്ത മഴക്കെടുതി; ഏഴു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്

ബെം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ താഴ്ന്ന സ്‌ഥലങ്ങൾ വെള്ളത്തിനടിയിലായി. സംസ്‌ഥാനത്തെ ഏഴു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട് പ്ര​ഖ്യാ​പി​ച്ചു. ഉ​ഡു​പ്പി, ഉ​ത്ത​ര കന്നഡ, ദ​ക്ഷി​ണ ക​ന്ന​ഡ, സൗ​ത്ത് ക​ന്ന​ഡ, ചി​ക്ക്​മം​ഗ​ളൂ​രു,...
randeep-guleria

സെപ്റ്റംബറോടെ കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങാം; എയിംസ് മേധാവി

ന്യൂഡെൽഹി: സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. എന്‍ഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവ കുട്ടികള്‍ക്കും നല്‍കുന്നതിനെപ്പറ്റി...
palakkad news

ജില്ലയിൽ കനത്ത മഴ തുടരുന്നു; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു, കാഞ്ഞിരപ്പുഴ ഡാം തുറന്നു

പാലക്കാട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാം തുറന്നു. ഡാമിന്റെ 3 ഷട്ടറുകളും 10 സെന്റീമീറ്ററിലധികം ഉയർത്തിയിട്ടുണ്ട്. 97.5 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ഇന്നലെ...
- Advertisement -