Sun, Apr 28, 2024
29.8 C
Dubai

Daily Archives: Sat, Jul 24, 2021

india-covid

കോവിഡ് ഇന്ത്യ; 35,087 രോഗമുക്‌തി, 39,097 രോഗബാധ, 546 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2.40 ശതമാനമാണ് പ്രതിദിന പോസിറ്റീവ് നിരക്ക്. തുടർച്ചയായ 33 ദിവസങ്ങളായി...
Clashes continue in Pulwama

ഭീകരാക്രമണം; ജമ്മു കശ്‌മീരില്‍ സൈനികന് വീരമൃത്യു

ജമ്മു: ജമ്മു കശ്‌മീരില്‍ സൈനികന് വീരമൃത്യു. കൃഷ്‌ണ വൈദ്യ എന്ന സൈനികനാണ്‌ മരണമടഞ്ഞത്. കൃഷ്‌ണഘാട്ടി സെക്‌ടറിലായിരുന്നു അപകടം. ഭീകരര്‍ സൈനികർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള തെരച്ചില്‍ വര്‍ധിച്ചതിനാലാണ് തീവ്രവാദികള്‍ ആക്രമണവും ശക്‌തമാക്കിയത്....
Prashanth bhushan_pegasus

പെഗാസസ്‌ സോഫ്‌റ്റ്‌വെയർ വാങ്ങിയത് ദേശീയ സുരക്ഷാ ഫണ്ട് ഉപയോഗിച്ച്; പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ. ദേശീയ സുരക്ഷ കൗൺസിൽ ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ പെഗാസസ് വാങ്ങിയത്. 2017-18...
kasargod news

യുവതിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കുമ്പള: യുവതിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിദൂർ മൈരളയിലെ ഉദയകുമാറിന്റെ ഭാര്യ ശ്രേയ (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ കുളിക്കാനെന്ന് പറഞ്ഞ് കുളുമുറിയിൽ കയറിയ ശ്രേയയെ ജനലിൽ...
MalabarNews_karuvannur bank fraud

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികൾ കോടികളുടെ റിസോർട്ട് നിർമ്മാണം ആരംഭിച്ചിരുന്നതായി കണ്ടെത്തൽ

തേക്കടി: കരുവന്നൂര്‍ ബാങ്ക് അഴിമതി കേസ് പ്രതിക്ക് തേക്കടിയില്‍ വമ്പന്‍ റിസോര്‍ട്ട്. മുരിക്കടിയില്‍ ബിജോയുടെ വമ്പന്‍ റിസോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നതായി കണ്ടെത്തി. ബാങ്ക് അഴിമതി കേസിലെ പ്രതികളായ ബിജോയിയുടെയും ബിജു കരീമിന്റെയും നേതൃത്വത്തിൽ...
olympics-archery-india

ഒളിമ്പിക്‌സ്; മിക്‌സഡ് അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്യോ: ഒളിമ്പിക്‌സില്‍ മിക്‌സഡ് അമ്പെയ്‌ത്തില്‍ മൽസരത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യയുടെ ദീപിക കുമാരി- പ്രവീണ്‍ യാദവ് സഖ്യമാണ് നേട്ടം കൈവരിച്ചത്. ചൈനീസ് തായ്‌പെയ് ടീമിനെ പരാജയപ്പെടുത്തിയാണ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍:...
'Mobile will sound and vibrate in a special way tomorrow'; Warning

ജീവനക്കാരുടെ മൊബൈൽ ഉപയോഗം; ഉത്തരവുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: സ​ര്‍​ക്കാ​ര്‍ സ്‌ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ജോ​ലി സ​മ​യ​ത്ത് മൊബൈൽ ഫോണിന്റെ ഉ​പ​യോ​ഗം പരമാവധി കുറയ്‌ക്കണമെന്ന് മ​ഹാ​രാഷ്‌ട്ര സ​ര്‍​ക്കാ​ര്‍. മഹാരാഷ്‌ട്ര പൊതുഭരണ വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാ​ത്ര​മേ മൊബൈൽ ഫോൺ...
WAYANAD RAIN

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ജില്ലയിൽ ജാഗ്രതാ മുന്നറിയിപ്പ്

വയനാട്: കാലവർഷം ശക്‌തി പ്രാപിച്ചതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ മലമ്പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുകയാണ്. നദികളിലും, തോടുകളിലും, അണക്കെട്ടുകളിലും ജലനിരപ്പ് തുടർന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ, പുഴയോരങ്ങൾ,...
- Advertisement -