Fri, May 3, 2024
26.8 C
Dubai

Daily Archives: Sat, Jul 31, 2021

icrf-thirst-quenchers

ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ്‌ പരിപാടിയുടെ നാലാംഘട്ടം കഴിഞ്ഞു

മനാമ: ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ 'തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ്‌ 2021' തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള പദ്ധതിയുടെ നാലാം ഘട്ടം...
oxygen-tank-kannur district hospital

ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് സജ്‌ജം; 6000 ലിറ്റര്‍ സംഭരണ ശേഷി

കണ്ണൂര്‍: കോവിഡ് രോഗികള്‍ക്ക് ഉള്‍പ്പടെ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയില്‍ സ്‌ഥാപിച്ച ഓക്‌സിജന്‍ ടാങ്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ ഉൽഘാടനം ചെയ്‌തു. 6000 ലിറ്റര്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള...
Mandatory covid test in Kasaragod

ജില്ലയിൽ കോവിഡ് ടെസ്‌റ്റ് നടത്താത്ത ഇതര രോഗികൾക്ക് ചികിൽസ നിഷേധിക്കുന്നതായി ആക്ഷേപം

കാസർഗോഡ്: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മറ്റു രോഗങ്ങൾക്ക് ചികിൽസ തേടിയെത്തുന്ന രോഗികളെ നിർബന്ധിച്ച് കോവിഡ് പരിശോധന നടത്തിക്കുന്നതായി ആക്ഷേപം. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗികൾക്കാണ് ഈ അനുഭവം ഉണ്ടായത്. കോവിഡ് പരിശോധന...
kuthiran-tunnel opened

ഉൽഘാടന ചടങ്ങുകളില്ല; കുതിരാന്‍ തുരങ്കം തുറന്നു

തൃശൂർ: കുതിരാന്‍ തുരങ്കം ഭാഗികമായി ഗതാഗത്തിനായി തുറന്നു. ഇരട്ട തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള പാതയാണ് വൈകിട്ട് 7.30ഓടെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഉൽഘാടന ചടങ്ങുകൾ ഇല്ലാതെയാണ് തുരങ്കം തുറന്നത്. ഇതോടെ കോയമ്പത്തൂർ...
thief caught-malappuram

കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍; നൂറിലധികം കവർച്ചാ കേസുകളിൽ പ്രതി

മലപ്പുറം: കുപ്രസിദ്ധ മോഷ്‌ടാവ്‌ അരീക്കോട് പെരകമണ്ണ സ്വദേശി വെള്ളാട്ടുചോല അബ്‌ദുള്‍ റഷീദ് (47) മഞ്ചേരി പോലീസിന്റെ പിടിയിൽ. വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ മോഷ്‌ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്....
Zika in kerala

സംസ്‌ഥാനത്ത് 2 പേര്‍ക്ക് കൂടി സിക സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം കരമന സ്വദേശിനി (14), പുത്തന്‍തോപ്പ് സ്വദേശി (24) എന്നിവര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍...
ksrtc-director-board

കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിച്ചു; ബിജു പ്രഭാകർ തുടരും

തിരുവനന്തപുരം: വിദഗ്‌ധരെ ഉൾപ്പെടുത്തി കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സിഎംഡിയായി തുടരും. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് സാങ്കേതിക വിദഗ്‌ധരെ ഉൾപ്പെടുത്തിയുള്ള കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുനഃസംഘടന...
Covid-Vaccination in Kerala

രണ്ട് കോടി കടന്ന് കേരളത്തിലെ വാക്‌സിനേഷൻ; ഇന്നുമാത്രം 3.59 ലക്ഷം പേര്‍ വാക്‌സിൻ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആകെ 2,01,39,113 പേർക്ക് വാക്‌സിൻ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് ചേർത്തുള്ള കണക്കാണ് ഇത്. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം...
- Advertisement -