Fri, May 3, 2024
25.5 C
Dubai

Daily Archives: Wed, Aug 11, 2021

Kerala Lockdown

കൂടുതൽ പ്രദേശങ്ങൾ അടച്ചിട്ടേക്കും; മദ്യം വാങ്ങാൻ വാക്‌സിൻ രേഖ; മാളുകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ കൂടുതൽ പ്രദേശങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയേക്കും. ലോക്ക്‌ഡൗൺ ഏർപ്പെടുത്താനുള്ള ഡബ്‌ള്യൂഐപിആർ (WIPR- Weekly Infection Population Ratio) നിരക്ക് എട്ടായി കുറച്ചതിന്റെ അടിസ്‌ഥാനത്തിലാണ് കൂടുതൽ നിയന്ത്രണം. മദ്യം വാങ്ങാൻ...
newyork-governor

ലൈംഗിക പീഡന പരാതി; ഗത്യന്തരമില്ലാതെ രാജിവച്ച് ന്യൂയോർക്ക് ഗവർണർ

ന്യൂയോർക്ക്: ലൈംഗിക പീഡന ആരോപണങ്ങളില്‍ രാജി സമ്മര്‍ദ്ദം കനത്തതിന് പിന്നാലെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോ രാജിവച്ചു. 14 ദിവസത്തിനുള്ളില്‍ കുമോയുടെ രാജി പ്രാബല്യത്തില്‍ വരും. തുടര്‍ന്ന് അധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ കാത്തി...
'Sanskrit OTT'; Launching on World Sanskrit Day on August 22

‘സംസ്‌കൃത് ഒടിടി’ ; ലോക സംസ്‌കൃത ദിനമായ ഓഗസ്‌റ്റ് 22ന് ആരംഭിക്കും

സംസ്‌കൃത ഭാഷയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേക്ഷക സമൂഹത്തിനെ ലക്ഷ്യംവച്ചുകൊണ്ട് 'സംസ്‌കൃത് ഒടിടി'ചാനൽ വരുന്നു. സംസ്‌കൃത ഭാഷയിലൊരുക്കുന്ന ദൃശ്യകലകൾക്ക് മാത്രമായാണ് ഇത്തരമൊരു ഒടിടി ചാനലെന്ന് പ്രമോട്ടറും ചലച്ചിത്ര സംവിധായകനും നിർമാതാവുമായ പികെ അശോകൻ...
Srikanth K Vijayan, as Priyanka in Aalorukkam

‘ആളൊരുക്കം’ സിനിമയിൽ പ്രിയങ്കയായി വിസ്‌മയിപ്പിച്ച ശ്രീകാന്ത്‌ കെ വിജയൻ ചുവടുറപ്പിക്കുന്നു

മാദ്ധ്യമ പ്രവർത്തകനായ വിസി അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച 'ആളൊരുക്കം' സിനിമയിൽ പ്രിയങ്കയുടെ 'ട്രാൻസ്‌ജെൻഡർ' വേഷം ചെയ്‌ത്‌ നമ്മെ വിസ്‌മയിപ്പിച്ച ശ്രീകാന്ത്‌ കെ വിജയൻ ചലച്ചിത്രലോകത്ത് ചുവടുറപ്പിക്കുകയാണ്. ഓട്ടൻ തുള്ളൽ കലാകാരനായ പപ്പുപിഷാരടി പതിനാറു...
Joju George and Prithviraj Movie 'Star'

ജോജു-പൃഥ്വി ‘സ്‌റ്റാർ’ ക്ളീൻ ‘U’ സര്‍ട്ടിഫിക്കറ്റിൽ തീയേറ്റർ റിലീസിലേക്ക്

ജോജു ജോര്‍ജ് നായകനായും പൃഥ്വിരാജ് പ്രധാനകഥാപാത്രമായും എത്തുന്ന മൾട്ടിസ്‌റ്റാർ ചിത്രം 'സ്‌റ്റാർ' സെന്‍സറിംഗ് കഴിഞ്ഞു തിയേറ്ററിലേക്ക്. എല്ലാ വിഭാഗം ജനങ്ങൾക്കും യാതൊരു നിയന്ത്രണങ്ങളും കൂടാതെ കാണാവുന്ന 'U' സർട്ടിഫിക്കറ്റ് നേടിയാണ് സിനിമ തീയേറ്ററിൽ...
SSF Melmuri Region SSF Sahithyolsav

എസ്‌എസ്‌എഫ് മേൽമുറി സെക്‌ടർ സാഹിത്യോൽസവ് സമാപിച്ചു; മേൽമുറി 27 ജേതാക്കൾ

മലപ്പുറം: ഇരുപത്തി എട്ടാമത് എഡിഷന്‍ എസ്‌എസ്‌എഫ് മേൽമുറി സെക്‌ടർ സാഹിത്യോൽസവിന് സമാപനം. പത്ത് യൂണിറ്റുകളില്‍ നിന്നായി മുന്നൂറിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഡിജിറ്റൽ മാർഗത്തിലൂടെയായിരുന്നു മൽസരങ്ങൾ നടന്നത്. മേൽമുറി 27, കോണോംപാറ, ചുങ്കം യൂണിറ്റുകൾ...
- Advertisement -