Mon, Apr 29, 2024
37.5 C
Dubai

Daily Archives: Sun, Sep 5, 2021

drugs caught

മയക്കുമരുന്ന് കടത്താൻ ശ്രമം; ഒമാനിൽ എട്ട് പേർ അറസ്‌റ്റിൽ

മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. നർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസ് കൺട്രോൾ വിഭാഗവും കോസ്‌റ്റ് ഗാർഡ് പോലീസ് കമാൻഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്‌റ്റിലായ എല്ലാവരും...
Heavy rain Kerala

അടുത്ത അഞ്ചുദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്‌തമായ മഴ ലഭിച്ചേക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. യെല്ലോ...

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്ത്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്‌റ്റ്‌ 27 മുതല്‍ 31 വരെയുള്ള റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. 27ന് വീടിനടുത്ത് അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിച്ചു. 29ന്...
nand-kumar-baghel

ബ്രാഹ്‌മണർക്ക് എതിരെ പരാമര്‍ശം; ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്‌ഐആർ

റായ്‌പൂര്‍: ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ബാഗലിന്റെ പിതാവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റര്‍ ചെയ്‌തു. ഉത്തര്‍പ്രദേശില്‍ വെച്ച് ബ്രാഹ്‌മണർക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നന്ദകുമാര്‍ ബാഗലിനെതിരെ കേസെടുത്തത്. 'നിങ്ങളുടെ ഗ്രാമങ്ങളില്‍ ബ്രാഹ്‌മണരെ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും...
nipah-central team

നിപ; കേന്ദ്രസംഘം കോഴിക്കോട് എത്തി

കോഴിക്കോട്: സംസ്‌ഥാനത്ത് നിപ രോഗം സ്‌ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് കോഴിക്കോട് എത്തിയത്. മരണപ്പെട്ട കുട്ടി റംബൂട്ടാന്‍ കഴിച്ചെന്ന് കരുതുന്ന സ്‌ഥലം...
Covid Report Kerala

രോഗബാധ 26,701, പോസിറ്റിവിറ്റി 17.17%, മരണം 74

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,55,543 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,682 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 28,900 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

മതിയായ രേഖകളില്ലാതെ മൽസ്യബന്ധനം; തമിഴ്‌നാട്‌ ബോട്ട് പിടിച്ചെടുത്തു

അഴീക്കോട്: മതിയായ രേഖകളില്ലാതെ മൽസ്യബന്ധനം നടത്തിയ തമിഴ്‌നാട് ബോട്ട് അഴീക്കോട് കോസ്‌റ്റൽ പോലീസ് പിടികൂടി. ബോട്ടിൽ ഉണ്ടായിരുന്ന എട്ട് പേരെ ചോദ്യം ചെയ്‌ത്‌ വരികയാണ്. ശ്രീലങ്കൻ വംശജരായ പതിനഞ്ചോളം പേർ കേരളതീരം വഴി പാകിസ്‌ഥാനിലേക്ക്...
kochi corporation councilor

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് എതിരെ വധശ്രമമെന്ന് പരാതി

കൊച്ചി: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെ വധശ്രമമെന്ന് പരാതി. മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്‌തതിന് വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി 68 ഡിവിഷന്‍ കൗണ്‍സിലര്‍ മിനി ദിലീപാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയിരിക്കുന്നത്. രാവിലെ ഭര്‍ത്താവിനൊപ്പം...
- Advertisement -