Tue, Apr 30, 2024
36.2 C
Dubai

Daily Archives: Tue, Sep 14, 2021

Veena George

നിപ വൈറസ്; ആശങ്കകൾക്ക് അയവ്, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകും

തിരുവനന്തപുരം: മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട് ചെയ്യാത്ത സാഹചര്യത്തിലും, ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞതിനാലും കോഴിക്കോട് കണ്ടെയ്ൻമെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്...
Midday Break

ഉച്ചവിശ്രമ നിയമം; യുഎഇയിൽ നാളെ അവസാനിക്കും

അബുദാബി: കനത്ത ചൂടിൽ നിന്നും തൊഴിലാളികൾക്ക് രക്ഷയൊരുക്കുന്നതിനായി മനുഷ്യവിഭവ മന്ത്രാലയം അനുവദിച്ച ഉച്ചവിശ്രമ നിയമം യുഎഇയിൽ നാളെ അവസാനിക്കും. കഴിഞ്ഞ 3 മാസമായി നിലനിൽക്കുന്ന നിയമം കഴിഞ്ഞ ജൂൺ 15ആം തീയതിയാണ് ആരംഭിച്ചത്....

കുഴൽമന്ദത്ത് കാറിടിച്ച് യുവാവ് മരിച്ച സംഭവം; അധ്യാപകനെതിരെ കേസ്

പാലക്കാട്: കുഴൽമന്ദത്ത് ഇന്നോവ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസ്. ഇന്നോവ ഓടിച്ച ആലത്തൂർ സ്വദേശിയായ അധ്യാപകനെതിരെയാണ് മനപൂർവ്വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുക്കുകയെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചെയാണ് ദേശീയപാതയ്‌ക്ക് അടുത്ത് 30...
covid-cases in china increasing

ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി; ഫ്യുജിയാനിൽ രോഗബാധ ഉയരുന്നു

ബെയ്‌ജിംഗ്: ചൈനയുടെ തെക്ക്-കിഴക്കന്‍ പ്രവിശ്യയായ ഫ്യുജിയാനില്‍ കോവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു. പുതുതായി 59 പേരില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. സെപ്റ്റംബര്‍ 12ന് 22 പേര്‍ രോഗബാധിതരായ അവസ്‌ഥയില്‍ നിന്നാണ്...
MB Rajesh

വ്യാജ വാർത്തകളുടെ കാലം; മാദ്ധ്യമ വിമർശനവുമായി സ്‌പീക്കർ എംബി രാജേഷ്

കോഴിക്കോട്: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേരള നിയമസഭാ സ്‌പീക്കർ എംബി രാജേഷ്. വ്യാജ വാർത്തകളുടെയും പണം നൽകിയുള്ള പെയ്‌ഡ് വാർത്തകളുടെയും കാലത്താണ് നാം ജീവിക്കുന്നതെന്ന് സ്‌പീക്കർ വിമർശിച്ചു. മാദ്ധ്യമ പ്രവർത്തകൻ എൻ രാജേഷിന്റ...
Terrorists Arrested

രാജ്യത്ത് നിന്നും 6 ഭീകരരെ പിടികൂടി ഡെൽഹി പോലീസ്

ന്യൂഡെൽഹി: രാജ്യത്ത് നിന്നും 6 ഭീകരരെ കൂടി പിടികൂടി ഡെൽഹി പോലീസ്. രാജ്യം ഉൽസവ സീസണിലേക്ക് കടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ രാജ്യത്ത് നിന്നും ഭീകരരെ പിടികൂടുന്നത്. ഇവരിൽ നിന്നും പോലീസ് വൻ ആയുധശേഖരം...
lasith-malinga

ഇതിഹാസ ബൗളർ ലസിത് മലിംഗ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

കൊളംബോ: ശ്രീലങ്കൻ ഇതിഹാസ പേസർ ലസിത് മലിംഗ വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു. ക്രിക്കറ്റ് യാത്രയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച...
Supreme Court

കോവിഡ് ബാധിച്ച് മരിച്ച അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം നൽകണം; വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് മരിക്കുന്ന 60 വയസിന് താഴെയുള്ള അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ വീതം നൽകണമെന്ന ആവശ്യവുമായി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പൊതുതാൽപര്യ...
- Advertisement -