Fri, Sep 11, 2026
33 C
Dubai

കോവിഡ് ഗുരുതരമായവരിൽ വിറ്റാമിൻ ഡിയുടെ കുറവുമുണ്ടെന്ന് പഠനം

ന്യൂഡെൽഹി: കോവിഡ് ഗുരുതരമായവരിൽ കൂടുതലും വിറ്റാമിൻ ഡിയുടെ അഭാവമുള്ളവരാണെന്ന് പഠനം. സ്‌പെയിനിലെ ഒരു ആശുപത്രിയിൽ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന 80 ശതമാനം രോഗികളിലും വിറ്റാമിൻ ഡിയുടെ അഭാവമുണ്ടെന്നാണ് പഠനം പറയുന്നത്....

കോവിഡ് രോഗബാധ നമുക്ക് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാം

ന്യൂ ഡെൽഹി: ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ അന്വേഷിക്കുന്ന കാര്യം സ്വന്തം ശരീരത്തിൽ കോവിഡ് ബാധയുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നതിനുള്ള മാർഗങ്ങളാണ്. ഇതിന് ഏറ്റവും സഹായകരവും സുരക്ഷിതവുമായ മാർ​ഗമാണ് ലോകാരോ​ഗ്യ സംഘടന...

കോവിഡ് പുതിയ പഠനം; പ്രമേഹ ബാധിതർ അതീവ ജാഗ്രത പുലർത്തുക

കോഴിക്കോട്: തമിൾനാട്ടിൽ കോവിഡ് ഭേദമായവരിൽ നടത്തിയ പഠനമാണ് പുതിയ വെല്ലുവിളി ഉയർത്തുന്നത്. കോവിഡ് ഭേദമായവരിൽ നടത്തിയ പഠനം ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് നമ്മോട് പറയുന്നത്. കേരളം പോലെ പ്രമേഹ രോഗികളും ഹൃദ്‌രോഗികളും കൂടുതലുള്ള ഒരു...

ചെറുത്തുനില്‍ക്കാം, പോരാടാം: ആത്മഹത്യക്കെതിരെ

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവെന്‍ഷനും സംയുക്തമായി ചേര്‍ന്നാണ് ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കുന്നത്. ആത്മഹത്യയെക്കുറിച്ചും ആത്മഹത്യപ്രവണതകള്‍ തടയുന്നതിന്റെ ആവശ്യകതകളെ ക്കുറിച്ചും ആളുകളെ...

സ്‌തനാർബുദം തടയാൻ തേനീച്ചകളിലെ വിഷം; പുതിയ പഠനവുമായി ഓസ്ട്രേലിയ

കാൻബറ: സ്‌തനാർബുദ കോശങ്ങളെ നശിപ്പിക്കാൻ തേനീച്ചകളിലെ വിഷത്തിന് സാധിക്കുമെന്ന് പുതിയ പഠനം. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഹാരി പെർകിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. നേച്ചർ പ്രിസിഷൻ ഓങ്കോളജിയിലാണ് പഠനം...

കണ്മണികളുടെ കണ്ണിന്റെ കാര്യം

കോവിഡ് 19 നമ്മുടെ ജീവിതരീതികളെ അടിമുടി മാറ്റികൊണ്ടിരിക്കുകയാണ്. രോഗവ്യാപനം കണക്കിലെടുത്തു കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ സ്‌കൂളുകളിലും ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിന് ആരംഭമായി. മിക്ക കുട്ടികളും അതുപോലെ തന്നെ അദ്ധ്യാപകരും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ക്ലാസുകള്‍...

കൊറോണയെ പ്രതിരോധിക്കാന്‍ ഓസോണ്‍ ; ജപ്പാനില്‍ പുതിയ കണ്ടുപിടിത്തം

ടോക്കിയോ: വീര്യം കുറഞ്ഞ ഓസോണ്‍ വാതകം ഉപയോഗിച്ച് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന കണ്ടെത്തലുമായി ജപ്പാനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഫ്യുജിറ്റ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. നേര്‍പ്പിച്ച...

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് ഫലം നെഗറ്റീവ്

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവ്. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു അദ്ദേഹം. സംഗീത ലോകവും അദ്ദേഹത്തിന്റെ ആരാധകരും ഏറെ വിഷമിച്ച സമയമായിരുന്നു ഈ ദിവസങ്ങള്‍. കൊവിഡ്...
- Advertisement -