Thu, May 16, 2024
33.3 C
Dubai

രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനത്തിൽ തുടരും

മുംബൈ: രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി). റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ഇതോടെ നടപ്പ് വർഷത്തെ വളർച്ചാ അനുമാനം അഞ്ചാം തവണയും 6.5...

അവധിക്കാല വില്‍പനയില്‍ റെക്കോര്‍ഡിട്ട് ആമസോണ്‍

വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 60 ശതമാനത്തിലധികം വര്‍ധനയുമായി ആമസോണ്‍. കമ്പനിയുടെ ഏറ്റവും വലിയ ഹോളിഡേ ഷോപ്പിങ് സീസണിന് ഈ വര്‍ഷം സാക്ഷ്യം വഹിച്ചതായി ആമസോണ്‍ വെളിപ്പെടുത്തി. ബ്‌ളാക്ക് ഫ്രൈഡേ മുതല്‍ സൈബര്‍ മണ്‍ഡേ...

കോവിഡിലും തളരാതെ ‘കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ’; ആസ്‌തി വർധിച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സർക്കാർ നിയന്ത്രിത ധനകാര്യ സ്‌ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്‌പാ ആസ്‌തിയിൽ വർധനവ്. കോവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധിക്ക് ഇടയിലും വലിയ മുന്നേറ്റമാണ് സ്‌ഥാപനം നടത്തിയത്. വായ്‌പാ ആസ്‌തി മുൻവർഷത്തേക്കാൾ...

സമ്പദ് വ്യവസ്ഥയിൽ തിരിച്ചുവരവെന്ന് കരുതി അമിതാഹ്ലാദം വേണ്ട – മുൻ റിസർവ് ബാങ്ക് ഗവർണർ

ഗുരുതര മാന്ദ്യത്തിൽ നിന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കരകയറുന്നുവെന്ന പ്രചാരണങ്ങളെ പാടെ തള്ളി റിസർവ് ബാങ്ക് മുൻ ഗവർണർ ഡി. സുബ്ബറാവു രംഗത്ത്. സമ്പദ് വ്യവസ്ഥയുടെ ഹ്രസ്വ, ഇടത്തരം വളർച്ചാ സാധ്യതകൾ ഇപ്പോഴും...

റാബോബാങ്കിന്റെ ആഗോള പട്ടികയിൽ ‘അമുൽ’; ഒന്നാം സ്ഥാനത്ത് നെസ്‌ലെ

ന്യൂഡൽഹി: പ്രമുഖ ഡച്ച് ബാങ്കിംഗ്, ധനകാര്യ സ്ഥാപനമായ റാബോബാങ്കിന്റെ ഈ വർഷത്തെ ആഗോള ക്ഷീരോത്പന്ന പട്ടികയിലെ ആദ്യ 20നുള്ളിൽ സ്ഥാനം നേടി അമുൽ. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലുമൊരു ബ്രാൻഡ്‌ ഈ നേട്ടം...

വീണ്ടും ഏറ്റെടുക്കലുമായി റിലയന്‍സ്; ഇത്തവണ ഫ്യൂച്ചര്‍ ഗ്രൂപ്പ്

രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ മറ്റൊരു വലിയ ബിസിനസ്സ് ഏറ്റെടുക്കലുമായി റിലയന്‍സ് എത്തുന്നു. രാജ്യത്തെ മൊത്തവിതരണ ശൃംഖലയായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെയാണ് ഏറ്റവും പുതിയതായി അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍ സ്വന്തമാക്കിയിരിക്കുന്നത്. 24,713...

സ്‌മാർട് ഫോൺ വ്യവസായത്തിൽ വമ്പൻമാർക്ക് തിരിച്ചടി; പുതിയ പദ്ധതിയുമായി അംബാനി

മുംബൈ: വയർലെസ് സേവനങ്ങളിൽ ചെയ്‌തത്‌ പോലെ രാജ്യത്തെ സ്‌മാർട് ഫോൺ വ്യവസായത്തിൽ മാറ്റ് കൂട്ടാൻ ഒരുങ്ങുകയാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 200 ദശലക്ഷം സ്‌മാർട് ഫോൺ...

ടിക് ടോക്കിനെ റിലയൻസ് വാങ്ങിയേക്കും

മുംബൈ: ഇന്ത്യൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയ ടിക് ടോക്കിനെ റിലയൻസ് വാങ്ങിയേക്കുമെന്ന് സൂചന. ടിക് ടോക്കിൽ നിക്ഷേപത്തിനായി ഇവർ മുകേഷ് അംബാനിയെ സമീപിച്ചതായുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ടിക് ടോക്ക് സി.ഇ.ഒ....
- Advertisement -