Mon, Apr 29, 2024
35.8 C
Dubai

ബോയ്‌കോട്ട് ക്യാമ്പയിനിനിടയിലും ഐസിഐസിഐ ബാങ്കിൽ നിക്ഷേപം നടത്തി ചൈന

ചൈന വിരുദ്ധ പ്രതിഷേധങ്ങൾ വൻ തോതിൽ വർദ്ധിക്കുമ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിക്ഷേപം നടത്തി. ഐസിഐസിഐ ബാങ്കിന്റെ 15,000 കോടി രൂപയുടെ...

ഓണ്‍ലൈന്‍ ഫാര്‍മ മേഖലയിലും ചുവടുറപ്പിച്ച് റിലയന്‍സ്; നെറ്റ് മെഡില്‍ 620 കോടിയുടെ നിക്ഷേപം

മുംബൈ: നെറ്റ് മെഡില്‍ മൂലധന നിക്ഷേപം നടത്തി ഓണ്‍ലൈന്‍ ഫാര്‍മ മേഖലയുടെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിറ്റാലിക് ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡി (നെറ്റ് മെഡ്) ലാണ് റിലയന്‍സ്...

റിസര്‍വ് ബാങ്കിന്റെ വരുമാനത്തില്‍ ഇടിവ്; കേന്ദ്ര സര്‍ക്കാരിനുള്ള തുകയെയും ബാധിക്കും

മുംബൈ: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവര്‍ഷത്തെ വരുമാനത്തില്‍ വന്‍ ഇടിവ്. 1,49,672 കോടി രൂപയാണ് ഈ വര്‍ഷത്തെ വരുമാനം. മൊത്തം വരുമാനം 2018 -...

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 240 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 42,000 രൂപയിൽ നിന്ന് 38,000 ത്തിലേക്ക് ഇടിഞ്ഞ ശേഷം ഇന്നാണ് വീണ്ടും പവന് 240 രൂപ കൂടിയത്. ഇതോടെ സ്വർണവില പവന് 38,240 രൂപയും ഗ്രാമിന് 4780...

നിർമ്മാണ കമ്പനികളെ ആകർഷിക്കാൻ 1.68 ലക്ഷം കോടി; പ്രഖ്യാപനം ഉടൻ

ന്യൂ ഡെൽഹി: രാജ്യത്തെ ഉത്പാദന മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് 1.68 ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. കോവിഡ് വ്യാപനം ഉത്പാദന മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി...

വൊഡാഫോണ്‍ ഐഡിയ റീലോഞ്ചിനൊരുങ്ങുന്നു

ടെലികോം രംഗത്തെ ഭീമന്മാരായ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ റീലോഞ്ച് ഇന്ന് നടന്നേക്കുമെന്ന് സൂചന. സാമ്പത്തികമാന്ദ്യത്തിലൂടെ കടന്ന് പോകുന്ന കമ്പനി, തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംയോജിത ബ്രാന്‍ഡ് ഐഡന്റിറ്റിയും അതുമായി ബന്ധപ്പെട്ട...

കോടികളുടെ കടം; മൊബൈല്‍ കോള്‍, ഡേറ്റ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍

മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. അടുത്ത 7 മാസത്തിനുള്ളില്‍ 10% വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ 10 വര്‍ഷത്തെ കാലാവധി...

ഇന്ത്യയിലെ ആദ്യ വിന്‍ഡ് ഫ്രീ എയര്‍ കണ്ടീഷണറുമായി സാംസങ്

ഗുരുഗ്രാം: ഏറ്റവും പുതിയ വിന്‍ഡ് ഫ്രീ എ സികള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ബൃഹത്തായ ഇലക്ട്രോണിക്‌സ് ബ്രാന്റായ സാംസങ്. പിഎം 1.0 ഫില്‍റ്റര്‍ ശേഷിയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ എയര്‍ കണ്ടീഷണറാണിത്. പുതിയ എ...
- Advertisement -