Fri, Jul 31, 2026
37.3 C
Dubai

കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്‌ച വരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്...

ഭരണകൂടം അസ്വാരസ്യം സൃഷ്‌ടിക്കുമ്പോള്‍ യുവത പ്രതികരിക്കണം; വികെ ശ്രീകൺഠൻ എംപി

പാലക്കാട്: കോവിഡ് കഴിഞ്ഞാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ‌ഷാ പറഞ്ഞതെന്നും ഭരണകൂടം ഇത്തരം അസ്വാരസ്യം സൃഷ്‌ടിക്കുമ്പോള്‍ യുവത പ്രതികരിക്കണമെന്നും വികെ ശ്രീകൺഠൻ എംപി. എസ്‌കെ എസ്‌എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട്...

6 മാസത്തിനിടെ വീട് മോടി പിടിപ്പിക്കാൻ മെഹ്ബൂബ മുഫ്‌തി ചെലവാക്കിയത് ലക്ഷങ്ങളെന്ന് കേന്ദ്രം

ശ്രീനഗർ: ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്‌തി ഗുപ്‍കർ റോഡിലെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ ആറുമാസം ചെലവാക്കിയത് 82 ലക്ഷം രൂപയെന്ന് കേന്ദ്ര സർക്കാർ. 2018 ജനുവരി മുതൽ ജൂൺ വരെയുള്ള...

പദ്ധതി പൂർത്തിയാകാൻ കാരണം മുഖ്യമന്ത്രിയുടെ പിന്തുണ; അഭിനന്ദിച്ച് കേന്ദ്രം

കൊച്ചി: ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വഹിച്ച പിന്തുണക്ക് നന്ദി പറഞ്ഞ് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഈ വൻകിട...

കോവിഡ് വാക്‌സിന്‍ രജിസ്ട്രേഷന്‍: വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത വേണം; പോലീസ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ ലഭിക്കാനായി ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്യണം എന്ന ആവശ്യവുമായി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി കേരള പോലീസ്. ഫോണിലൂടെയും ഇമെയിലിലൂടെയുമാണ് വ്യാജൻമാര്‍ കോവിഡ് വാക്‌സിന്റെ പേരില്‍ ഇപ്പോള്‍ തട്ടിപ്പുകള്‍...

പക്ഷിപ്പനി സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: വിവിധ ജില്ലകളിൽ രോഗം സ്‌ഥിരീകരിച്ചതോടെ പക്ഷിപ്പനി സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സംസ്‌ഥാനത്തൊട്ടാകെ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയത്തും ആലപ്പുഴയിലും കനത്ത ജാഗ്രത വേണമെന്നും സർക്കാർ അറിയിച്ചു. കേരളത്തിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടർന്ന്...

താജ്മഹലില്‍ കാവിക്കൊടി വീശിയ നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

ആഗ്ര: താജ്മഹലില്‍ കാവിക്കൊടി വീശി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സംഭവത്തില്‍ നാല് പേരെ സിഐഎസ്എഫ് പിടികൂടി പോലീസിന് കൈമാറി. ഒരുകൂട്ടമാളുകള്‍ താജ്മഹലിന് മുന്നില്‍ നിന്ന് കാവിക്കൊടി വീശുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍...

അതിതീവ്ര കോവിഡ്; പരിശോധന കർശനമാക്കും; കനത്ത ജാഗ്രതയിൽ കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടികളുമായി ആരോഗ്യവകുപ്പ്. നിലവിൽ കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത് യുകെയിൽ നിന്ന് എത്തിയവരിൽ ആണെങ്കിലും വൈറസ് തദ്ദേശീയമായി പടരാനുള്ള...
- Advertisement -