മാസപ്പടി വിവാദം; രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെയുള്ള മാസപ്പടി ആരോപണം സംബന്ധിച്ച അന്വേഷണത്തിന്റെ രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം. നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്നാണ്...
ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 84 സർവീസുകൾ റദ്ദാക്കി- 168 വിമാനങ്ങൾ വൈകി
ന്യൂഡെൽഹി: കനത്ത മൂടൽമഞ്ഞ് കാരണം ഡെൽഹിയിൽ നിന്നുള്ള 84 വിമാന സർവീസുകൾ റദ്ദാക്കി. രാജ്യാന്തര സർവീസുകൾ ഉൾപ്പടെ 168 വിമാനങ്ങൾ വൈകി. സർവീസുകൾ തുടങ്ങാൻ പത്ത് മണിക്കൂറിലേറെ നേരം കാത്തുനിൽകേണ്ടി വരുന്നതായാണ് യാത്രക്കാരുടെ...
‘ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനം; ഇന്ന് നാഗാലൻഡിൽ പ്രവേശിക്കും
ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനത്തിലേക്ക് കടന്നു. ഇന്നും മണിപ്പൂരിൽ യാത്ര ചെയ്യുന്ന രാഹുൽ വൈകിട്ടോടെ നാഗാലൻഡ് അതിർത്തിയിൽ എത്തും. കലാപം നടന്ന കാങ്‌പോക്‌പി, സേനാപതി...
സംഗീത സംവിധായകൻ കെജെ ജോയ് അന്തരിച്ചു; മലയാളത്തിലെ ആദ്യ ടെക്‌നോ മ്യുസിഷ്യൻ
ചെന്നൈ: സംഗീത സംവിധായകൻ കെജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെജെ ജോയ്,...
പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും; സന്നിധാനത്ത് ഭക്‌തജന പ്രവാഹം
പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും. മകരവിളക്ക് മഹോൽസവത്തിനായി സന്നിധാനവും ശബരിമല പരിസരവുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരവിളക്കും...
ആവേശമായി ഫറോക്ക് പഴയപാലം; ഇനിമുതൽ ടൂറിസം സൗഹൃദം
കോഴിക്കോട്: വിദേശരാജ്യങ്ങളുടെ മാതൃകയിൽ പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിയുടെ തുടക്കം ഫറോക്ക് പഴയ പാലത്തിൽ ഇന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു.
സംസ്‌ഥാനത്തെ പഴയ പാലങ്ങളുടെ മുഖം ടൂറിസം സൗഹൃദമാക്കി മാറ്റുന്ന...
‘ഇന്ത്യൻ സൈന്യത്തെ മാർച്ച് 15ന് മുൻപ് പിൻവലിക്കണം’; മുന്നറിയിപ്പുമായി മാലദ്വീപ്
ന്യൂഡെൽഹി: മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡണ്ട് മുഹമ്മദ് മുയിസു. മാർച്ച് 15ന് മുൻപ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രി നടത്തിയ അപകീർത്തികരമായ...
പീഡനക്കേസ്; പിജി മനുവിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെ കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനുവിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലീസ്. പുത്തൻകുരിശ് ഡിവൈഎസ്‌പിയാണ് നോട്ടീസിറക്കിയത്. കേസിൽ കീഴടങ്ങാനുള്ള സമയപരിധി അവസാനിച്ചതിന്...







































