Sun, Jul 5, 2026
31.2 C
Dubai

വീണയുടെ കമ്പനിയുടെ പ്രവർത്തനം ദുരൂഹം; കേന്ദ്ര അന്വേഷണത്തിൽ പ്രതീക്ഷയെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ പ്രവർത്തനം ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കമ്പനിയുടെ പ്രവർത്തനം ദുരൂഹമായി തുടരുന്നതിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന്...

‘അന്നപൂരണി’ വിവാദം; സംവിധായകനെ അറസ്‌റ്റ് ചെയ്യണമെന്ന് ബിജെപി എംഎൽഎ- വീണ്ടും കേസ്

ഹൈദരാബാദ്: നയൻതാരയുടെ തമിഴ് ചിത്രം 'അന്നപൂരണി' നിർമിച്ച സീ സ്‌റ്റുഡിയോസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി എംഎൽഎ രാജാ സിങ് രംഗത്ത്. ചിത്രം ലൗ ജിഹാദിനെ പ്രോൽസാഹിപ്പിക്കുന്നുവെന്നാണ് എംഎൽഎയുടെ ആരോപണം. ഒടിടിയിൽ സെൻസർഷിപ്പ് വേണമെന്നും...

ടി വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; നാല് മാസത്തിനുള്ളിൽ അന്തിമറിപ്പോർട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു കേന്ദ്ര സർക്കാർ. വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം...

പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണം; മേഖലയിൽ വെടിവെപ്പ്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെ ആക്രമണം തുടരുന്നു. ഇന്ന് വൈകിട്ടാണ് സൈനികരുടെ വാഹനങ്ങൾ തീവ്രവാദികൾ ആക്രമിച്ചത്. സൈനികർ തിരിച്ചും വെടിയുതിർത്തു. മേഖലയിൽ വെടിവെപ്പ് തുടരുകയാണ്. അതേസമയം, പ്രദേശത്ത് നിന്ന് ഇതുവരെ...

മകരവിളക്ക്; ഇടുക്കിയിൽ മൂന്നിടങ്ങളിൽ ദർശന സൗകര്യം; ബസ് സർവീസുകൾ ഉച്ചവരെ

ഇടുക്കി: ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ഇടുക്കി ജില്ലാ കളക്‌ടർ ഷീബ ജോർജ്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്‌തരെ പ്രതീക്ഷിക്കുന്നുവെന്നും...

സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കേരളം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: വായ്‌പാ പരിധി ഉൾപ്പടെ വെട്ടിക്കുറച്ചു കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ചു സുപ്രീം കോടതി. കേരളത്തിന്റെ സ്യൂട്ട് ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് സമൻസ്...

വയനാട്ടിലെ അധ്യാപക നിയമനം; സംസ്‌ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: വയനാട്ടിലെ ഹൈസ്‌കൂൾ മലയാളം അധ്യാപക നിയമനത്തിൽ കോടതിയലക്ഷ്യ ഹരജിയിൽ സംസ്‌ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്. നാല് അധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2011ലെ പിഎസ്‌സി ലിസ്‌റ്റ് പ്രകാരം...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ്; യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ കളക്‌ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാർക്ക് നേരെ പോലീസ് പലയിടത്തും ജലപീരങ്കി...
- Advertisement -