Mon, Jul 6, 2026
31.5 C
Dubai

യുദ്ധത്തിന് ഇന്ന് മുതൽ താൽക്കാലിക വിരാമം; വൈകിട്ട് നാലിന് ബന്ദികളെ കൈമാറും

ടെൽ അവീവ്: അന്താരാഷ്‌ട്ര യുദ്ധനിയമങ്ങളെ കാറ്റിൽ പരാതി, ഒന്നരമാസം കൊണ്ട് 15,000ത്തോളം പേരുടെ ജീവൻ കവർന്ന യുദ്ധം താൽക്കാലികമായി അവസാനിപ്പിച്ച് ഇസ്രയേൽ. പ്രാദേശിക സമയം വെള്ളിയാഴ്‌ച രാവിലെ ഏഴു മണിമുതൽ (ഇന്ത്യൻ സമയം...

വീണ്ടും മഹാമാരി? ചൈനയിൽ കുട്ടികളിൽ പടർന്നു പിടിച്ചു ‘അജ്‌ഞാത ന്യുമോണിയ’

ബെയ്‌ജിങ്‌: ചൈനയെ ഭീതിയിലാഴ്‌ത്തി വീണ്ടുമൊരു പകർച്ചവ്യാധി കൂടി. കുട്ടികളിൽ പടർന്നു പിടിക്കുന്ന നിഗൂഢമായ ന്യുമോണിയ ആണ് പുതിയ വില്ലൻ. കൊവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് പൂർണമായും കരകയറുന്നതിന് മുന്നേയാണ് വീണ്ടും മറ്റൊരു...

രക്ഷാദൗത്യം അവസാന മണിക്കൂറുകളിൽ; ശുഭവാർത്തക്കായി കാതോർത്ത് രാജ്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം അവസാന മണിക്കൂറുകളിൽ. കുഴലിനുള്ളിലൂടെ നിരങ്ങി നീങ്ങിയ ദുരന്തനിവാരണ സേനാ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പുപാളി...

എസ്‌എസ്‌എഫ് ‘ഗോൾഡൻ 50’ കോൺഫറൻസ്; പ്രതിനിധി സമ്മേളനത്തിന് 5 ലക്ഷം പേർ!

മുംബൈ: (SSF Golden Fifty National Conference) 1973 ഏപ്രിൽ 29ന് രൂപംകൊണ്ട സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌എസ്‌എഫ്) അതിന്റെ അൻപതു വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിവന്നിരുന്ന ആഘോഷ പരിപാടിയുടെ സമാപന സമ്മേളനം...

‘നാളത്തെ റാലിയിൽ എത്തേണ്ടതില്ല’; ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്ക്

മലപ്പുറം: ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്കേർപ്പെടുത്തി കെപിസിസി നേതൃത്വം. നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ഷൗക്കത്ത് എത്തേണ്ടെന്നാണ് പാർട്ടി നിർദ്ദേശം. പാർട്ടി വിലക്ക് മറികടന്ന് ആര്യാടൻ...

കനേഡിയൻ പൗരൻമാർക്ക് ഇ-വിസ നൽകുന്നത് പുനരാരംഭിച്ചു ഇന്ത്യ

ന്യൂഡെൽഹി: നയതന്ത്ര തർക്കത്തെ തുടർന്ന് നിർത്തലാക്കിയ, കനേഡിയൻ പൗരൻമാർക്ക് ഇ-വിസ നൽകുന്നത് പുനരാരംഭിച്ചു ഇന്ത്യ. ടൂറിസ്‌റ്റ് വിസ ഉൾപ്പടെ എല്ലാ വിസാ സേവനങ്ങളും ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ്...

മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരി; പി വൽസലയുടെ സംസ്‌കാരം നാളെ

കോഴിക്കോട്: മലയാള സാഹിത്യത്തിലെ പ്രിയ എഴുത്തുകാരി പി വൽസല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അന്ത്യം....

നാല് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണ; 50 ബന്ദികളെ മോചിപ്പിക്കും

ജറുസലേം: താൽക്കാലിക വെടിനിർത്തൽ കരാറിന് അനുമതി നൽകി ഇസ്രയേൽ മന്ത്രിസഭ. ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചു ഒന്നര മാസം പിന്നിടുമ്പോഴാണ് വെടിനിർത്തൽ കരാറിന് അനുകൂല സാഹചര്യം ഉണ്ടാവുന്നത്. ഖത്തറിന്റെ മധ്യസ്‌ഥ ചർച്ചയിലാണ് വെടിനിർത്തൽ...
- Advertisement -