എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഐജി പി വിജയന്റെ സസ്‌പെൻഷൻ റദ്ദാക്കി
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നു ആരോപിച്ചു സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയനെ സർവീസിലേക്ക് തിരിച്ചെടുത്തു. ഐജി പി വിജയന്റെ സസ്‌പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ...
‘പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്’; ഹരജി തള്ളി ലോകായുക്‌ത
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട ഹരജി തള്ളി ലോകായുക്‌ത. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്‌ത ഹരജിയാണ്...
ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ലോകായുക്‌ത വിധി നാളെ
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട ഹരജിയിൽ ലോകായുക്‌തയുടെ വിധി നാളെ. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്‌ത...
വീണ്ടും കടുപ്പിച്ചു കാനഡ; രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകം മുഴുവൻ അപകടത്തിൽ- ട്രൂഡോ
ന്യൂഡെൽഹി: ഇന്ത്യക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു കാനഡ. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി. നിജ്‌ജാറിന്റെ...
രാജ്‌ഭവന് അനുവദിക്കുന്ന തുകയിൽ വൻ വർധനവ് ആവശ്യപ്പെട്ട് ഗവർണർ; സർക്കാരിന് അതൃപ്‌തി?
തിരുവനന്തപുരം: അതിഥി സൽക്കാരം, വിനോദം, വിനോദയാത്ര ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി രാജ്‌ഭവന് അനുവദിക്കുന്ന തുകയിൽ വൻ വർധനവ് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇവ ഉൾപ്പടെ ആറിനങ്ങളിലായി 36 ഇരട്ടി വരെ വർധനവാണ്...
ഗാസയിൽ ആശുപത്രികൾ സ്‌തംഭിച്ചു; കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ കഠിനയത്‌നം
ഗാസ: ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം തുടരുന്ന ഗാസയിൽ ഇന്ധനവും വൈദ്യുതിയും തീർന്നതോടെ ആശുപത്രികളുടെ പ്രവർത്തനം സ്‌തംഭിച്ചതായി റിപ്പോർട്. വൈദ്യുതി വിതരണം നിലച്ചതിനെ തുടർന്ന് ഗാസയിലെ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന നവജാത ശിശുവും അത്യാഹിത...
അംബാസമുദ്രം കസ്‌റ്റഡി പീഡനക്കേസ്; ഐപിഎസ് ഉദ്യോഗസ്‌ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ചെന്നൈ: അംബാസമുദ്രം കസ്‌റ്റഡി പീഡനക്കേസിൽ ഐപിഎസ് ഉദ്യോഗസ്‌ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി തമിഴ്‌നാട് സർക്കാർ. എഎസ്‌പി ബൽവീർ സിംഗിനെതിരായ നടപടിക്കാണ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് പത്തിനാണ് അതിക്രൂരമായ കസ്‌റ്റഡി പീഡനം...
കടബാധ്യത; സംസ്‌ഥാനത്ത് വീണ്ടും കർഷക ആത്‍മഹത്യ
ആലപ്പുഴ: സംസ്‌ഥാനത്ത് വീണ്ടും കർഷക ആത്‍മഹത്യ. കടബാധ്യതയെ തുടർന്ന് ആലപ്പുഴ തകഴി കുന്നുമ്മ അംബേദ്‌കർ കോളനിയിലെ കെജി പ്രസാദാണ് (55) വിഷം കഴിച്ചു ആത്‍മഹത്യ ചെയ്‌തത്. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ...







































