ലൊക്കേഷൻ ഡി കാറ്റഗറിയില്‍; മിന്നൽ മുരളിയുടെ ഷൂട്ടിംഗ് നിർത്തി
ഇടുക്കി: ടൊവിനോ തോമസിന്റെ പുതിയ ചിത്രം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നിര്‍ത്തി. ഡി കാറ്റഗറിയില്‍പ്പെട്ട പഞ്ചായത്തില്‍ ഷൂട്ടിംഗ് നടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തി വെപ്പിക്കുകയായിരുന്നു.
തൊടുപുഴക്ക് സമീപം കുമാരമംഗലം...
അഭിനയം മാത്രമല്ല ഇവിടെ പാചകവും ഡബിൾ ഓക്കെ! കുക്കിങ് വീഡിയോയുമായി ലാലേട്ടൻ
തന്റെ അഭിനയം കൊണ്ട് ഓരോ ചിത്രത്തിലും പ്രേക്ഷകരെ അൽഭുതപ്പെടുത്തുന്ന മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ 'ഷെഫി'ന്റെ വേഷം അണിഞ്ഞും ആരാധകരുടെ മനം നിറയ്‌ക്കുകയാണ്. പ്രേക്ഷകര്‍ക്കായി ഒരു സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പിയുമായാണ് താരം എത്തിയിരിക്കുന്നത്.
എല്ലാവരെയും...
സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘ജയ് ഭീം’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു
പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ട് സൂര്യ. ടിഎസ് ജ്‌ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'ജയ് ഭീം' എന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ. ജയ് ഭീം വാഴ്‌ത്തുക്കള്‍ എന്ന...
പതിവ് തെറ്റിച്ചില്ല; ഇത്തവണയും സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ
തമിഴ് സൂപ്പർതാരം സൂര്യയുടെ പിറന്നാൾ ദിനത്തിൽ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആശംസകൾ നേർന്ന് കൊണ്ട് രംഗത്തെത്തുന്നത്. ബോളിവുഡിൽ നിന്നും, ടോളിവുഡിൽ നിന്നും, മോളിവുഡിൽ നിന്നും ഉൾപ്പെടെ നിരവധി താരങ്ങൾ ആശംസകൾ നേർന്ന് രംഗത്ത്...
കേന്ദ്ര കഥാപാത്രമായി അജു വർഗീസ്; ‘ബ്ളാസ്‌റ്റേഴ്‌സ്’ ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് മമ്മൂട്ടി
അജു വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്ളാസ്‌റ്റേഴ്‌സ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പങ്കു വച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. അജു വർഗീസ്, സലിം കുമാർ, അപ്പാനി...
‘കനകം കാമിനി കലഹം’; വൈറൽ ടീസറിന്റെ മേക്കിങ് വീഡിയോ പുറത്ത്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളിയുടെ 'കനകം കാമിനി കലഹം'. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ടീസറിന്റെ മേക്കിങ് വീഡിയോ...
നയൻതാരയുടെ ‘നെട്രികൺ’ ഒടിടിയിലൂടെ റിലീസ് ചെയ്യും
തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ സിനിമയായ 'നെട്രികണ്‍' ഒടിടിയിലൂടെ റിലീസ് ചെയ്‌തേക്കും. ഡിസ്‌നിപ്‌ളസ് ഹോട്ട്സ്‌റ്റാർ വഴിയാകും ചിത്രം റിലീസ് ചെയ്യുകയെന്നാണ് റിപ്പോർട്. മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം...
രജനികാന്ത്- നയൻതാര ചിത്രം ‘അണ്ണാത്തേ’; പുതിയ ഷെഡ്യൂൾ ആരംഭിച്ചു
തമിഴ് സൂപ്പർ താരം രജനികാന്തിന്റെ 168ആമത്തെ ചിത്രമായ 'അണ്ണാത്തേ'യുടെ പുതിയ ഷെഡ്യൂളിന് തുടക്കമായി. ചെന്നൈയിൽ നടക്കുന്ന ഷെഡ്യൂൾ നാളെയും മറ്റന്നാളും കൊണ്ട് തീർക്കാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. തുടർന്ന് സംഘം കൊൽക്കത്തയിലേക്ക്...








































