Tue, May 5, 2026
31 C
Dubai

രാത്രി 12 വരെ കടകൾ തുറക്കണം; ചിത്രീകരണ അനുമതി സ്വാഗതം ചെയ്യുന്നു-വിനോദ് ഗുരുവായൂർ

കൊച്ചി: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സിനിമ ഷൂട്ടിങ്ങിനും അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനം സ്വാഗതം...

കണ്ണൻ താമരക്കുളം ‘വിരുന്ന്’ പുനരാരംഭിച്ചു

സംസ്‌ഥാനത്ത്‌ സിനിമകളുടെ ചിത്രീകരണ അനുമതി ലഭ്യമാക്കിയ ദിവസം മുതൽ വിരുന്നിന്റെ ചിത്രീകരണം ഇടുക്കി ജില്ലയിലെ പീരുമേടിൽ ആരംഭിച്ചിരുന്നു. എന്നാൽ, പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെയും ഫെഫ്‌കയുടെയും തീരുമാനത്തെ തുടർന്ന് ചിത്രീകരണം നിർത്തി വെച്ചിരുന്നു. ഇന്നലെ സംസ്‌ഥാന സർക്കാരും...

ചിരി കൂട്ടുകെട്ട് വീണ്ടും; ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം വരുന്നു

മലയാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുതിയ സിനിമയുടെ വിശേഷം...

കാണാം ‘കൊന്നപ്പൂക്കളും മാമ്പഴവും’ തീയേറ്റർ പ്ളേ ഒടിടിയിൽ

കുട്ടികളുടെ സംഘർഷളെയും സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും അടിസ്‌ഥാന പ്രമേയമാക്കി അഭിലാഷ് എസ് സംവിധാനം ചെയ്‌ത 'കൊന്നപ്പൂക്കളും മാമ്പഴവും' എന്ന ചിത്രം തീയേറ്റർ പ്ളേ ഒടിടിയിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തു. ദേശീയ അന്തർദേശീയ ചലചിത്ര മേളകളിൽ...

ദൈവം നടക്കും വഴികൾ; ആധിയും വ്യാധിയും മാറ്റുന്ന കർക്കടക തെയ്യങ്ങളുടെ ഡോക്യുമെന്ററി

കാസർഗോഡ്: കലയും ഭക്‌തിയും നാടകീയതയും മനശാസ്‌ത്രവും ഗ്രാമചൈതന്യവും കഥകളും ഇഴചേർന്ന് മനോഹരമായി പെയ്‌തിറങ്ങുന്ന ഒട്ടനേകം ഭാരതീയ കലകളിൽ ഒന്നാണ് കർക്കിടക തെയ്യങ്ങൾ. ഈ അനുഷ്‌ഠാന കലയെ കുറിച്ച് 'ഫ്രാൻസിസ് ജോസഫ്‌ ജീര' സംവിധാനം...

ഡോ. ബിജുവിന്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ സിൻസിനാറ്റി ഫിലിം ഫെസ്‌റ്റിവലിലേക്ക്

പ്രശസ്‌ത സംവിധായകൻ ഡോ. ബിജുവിന്റെ ഏറ്റവും പുതിയ ചിത്രം 'ഓറഞ്ച് മരങ്ങളുടെ വീട്' ഈ വർഷത്തെ സിൻസിനാറ്റി ഇന്ത്യൻ ഫിലിം ഫെസ്‌റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്‌റ്റ് 5 മുതൽ 19 വരെ ഒഹിയോയിൽ വച്ചാണ്...

രജിഷ വിജയൻ തെലുങ്കിലേക്ക്; രവി തേജയുടെ നായികയായി അരങ്ങേറ്റം

തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങി മലയാളത്തിന്റെ പ്രിയതാരം രജിഷ വിജയൻ. രവി തേജ നായകനാകുന്ന 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവട് വെക്കുന്നത്. നവാഗതനായ ശരത് മന്ദവന സംവിധാനം ചെയ്യുന്ന...

സൂര്യ- പാണ്ഡിരാജ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ജൂലൈ 22ന്

സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 22ന് വൈകുന്നേരം 6 മണിക്കാണ് ഫസ്‌റ്റ് ലുക്ക് പുറത്തുവിടുക. ചിത്രം നിർമിക്കുന്ന സണ്‍ പിക്‌ചേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്....
- Advertisement -