Sat, Sep 26, 2026
34 C
Dubai

2014ലെ മലയാള സിനിമ ‘ഫ്ളാറ്റ് നമ്പർ 4ബി’ കന്നടയിലേക്ക്; സംവിധാനം കൃഷ്‌ണജിത്ത് തന്നെ

സമൂഹത്തിന് മികച്ച സന്ദേശം നല്‍കുകയും അതേ സമയം പ്രേക്ഷകർക്ക്‌ നല്ലആസ്വാദന നിലവാരം നൽകുകയും ചെയ്‌തിരുന്ന 'ഫ്ളാറ്റ് നമ്പർ 4ബി' എന്ന മലയാള സിനിമ കന്നടയിലേക്ക് റീമേക്ക് ചെയ്യുകയാണ്. 2014ൽ പുറത്തിറങ്ങിയ, ഏറെ പ്രേഷകശ്രദ്ധ നേടിയ...

‘ഒരു പപ്പടവട പ്രേമം’ നാലാമത്തെ ഗാനവും റിലീസ് ചെയ്‌തു

രസകരമായ പ്രണയകഥ നർമത്തിൽ ചാലിച്ച് പറയുന്ന 'ഒരു പപ്പടവട പ്രേമം' സിനിമയിലെ നാലാമത്തെ ഗാനവും റിലീസായി. പാട്ടുകള്‍ക്കേറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഈ ഗാനം ചലച്ചിത്രതാരം ഹരീഷ് പേരടിയുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്‌തത്‌. നിഷാന്ത്...

ഒടിടി റിലീസിനൊരുങ്ങി ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’; മുഖ്യവേഷത്തിൽ റിമയും ജിതിൻ പുത്തഞ്ചേരിയും

റിമ കല്ലിങ്കലിനെയും ജിതിന്‍ പുത്തഞ്ചേരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' ഒടിടി റിലീസിന് ഒരുങ്ങുന്നു. നീസ്ട്രീം, സൈന, കേവ്, റൂട്ട്സ് തുടങ്ങിയ പ്ളാറ്റ്‌ഫോമുകളിലൂടെ...

‘ബ്രോ ഡാഡി’ ടീം കേരളത്തിലേക്ക്; ചിത്രീകരണം ഉടൻ ആരംഭിക്കും

'ലൂസിഫറി'ന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' കേരളത്തിൽ ചിത്രീകരിക്കും. നിബന്ധനകളോടെ കേരളത്തിൽ ചിത്രീകരണം തുടങ്ങാൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് തീരുമാനം. രണ്ടാഴ്‌ചയ്‌ക്ക്‌ ശേഷം കേരളത്തിലെ ഷൂട്ടിങ്...

കണ്ണൻ താമരക്കുളത്തിന്റെ ‘വിരുന്ന്’ കേരളത്തിൽ ചിത്രീകരണം ആരംഭിച്ചു!

ഇന്നുമുതൽ സംസ്‌ഥാനത്ത്‌ സിനിമകളുടെ ചിത്രീകരണ അനുമതി ലഭ്യമായ സാഹചര്യത്തിൽ 'വിരുന്ന്' ചിത്രീകരണം ആരംഭിച്ച് കണ്ണൻ താരമക്കുളം. ഇദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമ ഇന്നലെ അനുമതി പ്രഖ്യാപിച്ച ഉടനെ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ഇന്ന്...

പൃഥ്വി-ജോജു കോമ്പിനേഷന്റെ ‘സ്‌റ്റാർ’ ലിറിക്കൽ സോങ് റിലീസ് ചെയ്‌തു

കോവിഡ് പ്രതിസന്ധി കാരണം റിലീസ് നീട്ടിവെച്ചിരുന്ന 'സ്‌റ്റാർ' സിനിമയിലെ ലിറിക്കൽ സോങ് റിലീസ് ചെയ്‌തു. ബികെ ഹരിനാരായണന്റെ വരികൾക്ക് രഞ്‌ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജും ജോജു ജോർജും...

‘നന്ദി ഫഹദ്’; മാലിക് ചിത്രീകരണ വീഡിയോ പുറത്തുവിട്ട് ആന്റോ ജോസഫ്

ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രം 'മാലിക്' മികച്ച അഭിപ്രായങ്ങൾ നേടി ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഫഹദിന്റെ...

സണ്ണി വെയ്‌നിന്റെ പുതിയ ചിത്രം ‘പിടികിട്ടാപ്പുള്ളി’ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

സണ്ണി വെയ്ൻ, അഹാന കൃഷ്‌ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജ്, മഞ്‌ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് പോസ്‌റ്റര്‍ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. ജിഷ്‌ണു ശ്രീകണ്‌ഠനാണ്...
- Advertisement -