Fri, May 8, 2026
30 C
Dubai

ടൊവിനോയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് മോഹൻലാൽ

ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'വാശി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി...

പവർസ്‌റ്റാറിന് സംഗീതം ഒരുക്കാൻ കെജിഎഫ് ഫെയിം രവി ബസ്‌രൂർ; മലയാളത്തിൽ ആദ്യം

കെജിഎഫ് മ്യൂസിക് ഡയറക്‌ടർ രവി ബസ്‌രൂർ ആദ്യമായി മലയാള സിനിമയിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർസ്‌റ്റാർ’ എന്ന ചിത്രത്തിന് സംഗീതം പകരാനാണ് രവി ബസ്‌രൂർ മലയാളത്തിലേക്ക് എത്തുന്നത്. സിനിമയുടെ സംവിധായകൻ ഒമർ...

‘ബച്ചൻ പാണ്ഡേ’ ജനുവരി 26ന് തീയേറ്ററിൽ; പ്രതീക്ഷയോടെ ബോളിവുഡ്

കോവിഡ് മഹാമാരിക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന ആദ്യ ബിഗ് റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ്. അക്ഷയ് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം 'ബച്ചൻ പാണ്ഡേ' ആണ് ഉടൻ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ജനുവരി...

മരക്കാർ റിലീസ് നീട്ടിയേക്കും; ‘ആറാട്ട്’ ആഗസ്‌റ്റിൽ എത്തും

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് തീയതി നീട്ടിയേക്കുമെന്ന് സൂചനകൾ. മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ ചിത്രമായ മരക്കാറിന് നിലവിലെ സാഹചര്യത്തിൽ റിലീസ് ചെയ്യുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലിനെ...

‘ആർക്കറിയാം’ ടീസർ പുറത്തിറങ്ങി; കേന്ദ്രകഥാപാത്രമായി പാർവതി

പാർവതി തിരുവോത്ത്, ബിജു മേനോൻ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'ആർക്കറിയാം'. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും, ടീസറും പുറത്തിറങ്ങി. പ്രശസ്‌ത സിനിമ താരങ്ങളായ കമൽ ഹാസനും, ഫഹദ്...

‘ഇത് ഹിന്ദുസ്‌ഥാനാണ്’; വർത്തമാനം ടീസർ പുറത്തിറങ്ങി

കൊച്ചി: ജെഎന്‍യു ക്യാംപസിനുള്ളിലെ വിദ്യാർഥി സമരങ്ങളുടെ പശ്‌ചാത്തലത്തിൽ പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന വര്‍ത്തമാനത്തിന്റെ ടീസര്‍ പുറത്ത്. നടന്‍ ടൊവിനോ തോമസാണ് ടീസര്‍ പുറത്ത് വിട്ടത്. ഫെബ്രുവരി 19നാണ് ചിത്രം തീയറ്ററിൽ എത്തുന്നത്. സിദ്ധാര്‍ഥ്...

മാസങ്ങൾക്ക് ശേഷമുള്ള ആദ്യ മലയാള ചിത്രം; ‘വെള്ളം’ തീയറ്ററുകളിൽ

ജയസൂര്യ നായകനായ 'വെള്ളം' മലയാള സിനിമയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമാണ്. തിയറ്ററുകൾ അടഞ്ഞു കിടന്ന നീണ്ട കാലയളവിന് ശേഷം ആദ്യമായി പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് പ്രജേഷ് സെൻ സംവിധാനം ചെയ്‌ത 'വെള്ളം'....

ശാകുന്തളത്തിൽ സമന്തയുടെ നായകനായി മലയാളികളുടെ പ്രിയപ്പെട്ട സൂഫി 

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ ദേവ് മോഹൻ ഇനി സമന്തയുടെ നായകനാകും. തെന്നിന്ത്യൻ താരം സമന്ത നായികയായി എത്തുന്ന 'ശാകുന്തളം' എന്ന പുതിയ ചിത്രത്തിലാണ് ദേവ് മോഹൻ നായകനായി...
- Advertisement -