Fri, May 8, 2026
38 C
Dubai

കാത്തിരിപ്പിനൊടുവില്‍ ‘യുവം’ പ്രേക്ഷകര്‍ക്ക് അരികിലേക്ക്; റിലീസ് ഫെബ്രുവരിയില്‍

അമിത് ചക്കാലക്കലിനെ നായകനാക്കി പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന 'യുവം' സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ക്ക്...

നയന്‍താരയുടെ ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്; നായികയായി ജാന്‍വി കപൂര്‍

2018ല്‍ പുറത്തിറങ്ങിയ തമിഴിലെ ഹിറ്റ് ചിത്രം 'കോലമാവ് കോകില' ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. നയന്‍താര കേന്ദ്രകഥാപാത്രമായ ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ജാന്‍വി കപൂറാണ് നായികയായെത്തുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായി...

പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു; ‘തീര്‍പ്പ്’ ഉടന്‍

മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'തീര്‍പ്പ്' എന്ന ചിത്രത്തിനായി പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു. 'ലൂസിഫറി'ന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം വിജയ് ബാബു, മുരളി ഗോപി,...

ഈദ് റിലീസായി ‘തുറമുഖം’ തീയേറ്ററിൽ; പുതിയ പോസ്‌റ്റര്‍

രാജീവ് രവിയുടെ സംവിധാനത്തിൽ നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുറമുഖം'. ഇതിനോടകം തന്നെ ഏറെ പ്രശംസ നേടിയ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഏറ്റവും...

സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍ ഡോക്യുമെന്ററി ട്രെയ്ലര്‍ പുറത്ത്

എസ്എഫ്‌ഐ  സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി  കേരള സംസ്‌ഥാന കമ്മിറ്റി നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ പുറത്ത്. ''സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍''   എന്ന ഡോക്യുമെന്ററിയില്‍ എസ്എഫ്‌ഐയുടെ സമഗ്രമായ ചരിത്രമാണ് പറയുന്നത്. ടിപി നസീഫിന്റെ  സംവിധാനത്തില്‍  വിവിധ കാലങ്ങളിലായി...

‘സ്‌റ്റാറി’ല്‍ ജോജുവിനും ഷീലുവിനും ഒപ്പം പൃഥ്വിരാജ്; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറക്കി

ജോജു ജോര്‍ജ്, ഷീലു എബ്രഹാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്‌റ്റാര്‍'. ചിത്രത്തെ സംബന്ധിച്ചുള്ള ഒരു സര്‍പ്രൈസ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി പൃഥ്വിരാജ്...

ലോക്ക്ഡൗണിനിടെ പൂര്‍ത്തീകരിച്ച ‘റൂട്ട്മാപ്പ്’ സിനിമയുടെ പോസ്‌റ്റര്‍ പുറത്ത്

ലോക്ക്ഡൗണിനിടെ പൂര്‍ത്തിയാക്കിയ ചിത്രം 'റൂട്ട്മാപ്പി'ന്റെ പോസ്‌റ്റര്‍ പുറത്തുവിട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായി ചിത്രീകരിച്ച സിനിമയുടെ പോസ്‌റ്റര്‍ നടന്‍ അജു വര്‍ഗീസ്, സംവിധായകന്‍ എബ്രിഡ് ഷൈന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ...

‘മരക്കാര്‍’ മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും; ആകാംക്ഷയോടെ ആരാധകര്‍

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായി പുറത്തിറങ്ങുന്ന മരക്കാറിന്റെ റിലീസ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ട് പോകുകയായിരുന്നു. ഇപ്പോൾ ആരാധകർക്ക് ആവേശം...
- Advertisement -